മലയാള ആനുകാലികങ്ങളുടെ പട്ടിക മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരണം തുടരുന്നതും പ്രസിദ്ധീകരണം മുടങ്ങിയതുമായ എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളുടെയും ഒരു പട്ടികയുണ്ടാക്കാനുള്ള ഒരു ശ്രമം User:Ramjchandran തുടങ്ങിവച്ചിട്ടുണ്ട്. ലിസ്റ്റില്‍ പെടാത്തവയുണ്ടെങ്കില്‍ ചേര്‍ക്കുമല്ലോ. 

https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3_%E0%B4%86%E0%B4%A8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95

Manoj.K/മനോജ്.കെ
www.manojkmohan.com