മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നതിലൂടെ ഈ പരിപാടിക്ക് പ്രചരണം നൽകുകയല്ലേ?
പ്രചരണം പരിപാടികൾ, പരിപാടികൾ, പങ്കെടുക്കാൻ എന്നീ താളുകളിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു.
അനാവശ്യമായി ടാബുകൾ പുതിയതായി ചേർക്കാതിരിക്ക്ന്നതല്ലേ നല്ലത്?On Thu, Feb 23, 2012 at 5:56 PM, Sidharthan P <sidharthan.p@gmail.com> wrote:
ബോള്‍ഡ് ഫോണ്ട് ഫേസ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുക.

2012/2/23 Ramesh N G <rameshng@gmail.com>
അതിലെ കോഡ് കുളമാക്കിയിട്ടൂണ്ട്

എല്ലാ പേജിന്റെയും കോഡ് ഒന്നല്ല..

On Thu, Feb 23, 2012 at 5:37 PM, Akhil Krishnan S <akhilkrishnans@gmail.com> wrote:
ഈ താൾ കാണുക.

സസ്നേഹം,
 അഖിലൻ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________

Website: https://lists.wikimedia.org/mailman/listinfo/wikiml-l