നന്ദി പ്രവീണ്‍

2009/3/24 Praveen Kottarathil <praveenkottarathil@gmail.com>
Apologies for not writilg in ml-IN

As far as I know, copyright of any original work goes to its author and not the object being portrayed. Thats the reason why those SVGs are released in a license selected by their owner.


This doesnt mean that those works can be altered to make derogatory derivatives. In such a case those violations will be judged by the Prevention of Insults to National Honours Act of 1971, later amended somehere in 1992.

As per copyright act of 1957, even if you copyright your work, it will automatically go to PD right after completing 60yrs

Hope I have made the point clear.


Regards
User:tux the penguin

aka Praveen K Prasad.


2009/3/21 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
സുഹൃത്തുക്കളെ,

ഭാരതത്തിന്റെ പകര്‍പ്പവകാശ നിയമം (1957) പ്രകാരം സര്‍ക്കാര്‍ സൃഷ്ടികള്‍ (government works) 60 വര്‍ഷങ്ങള്‍ക്കു ശേഷം പൊതു സഞ്ചയത്തിലാണെന്നാണ് എന്റെ അറിവ്.  ദേശീയ പതാക 1947-ല്‍ നിലവില്‍ വന്നെന്നാണ് കാണുന്നത്.  ദേശീയ ചിഹ്നം 26-ജനുവരി-1950-ലും. അങ്ങിനെയാണങ്കില്‍ ദേശീയ ചിഹ്നം പൊതു സഞ്ചയത്തില്‍ വരുമോ? (2009-1950=59) ഇനിയും ഒരു വര്‍ഷം ബാക്കിയില്ലേ?  “ie. as of 2009, works published prior to 1 January 1949 are considered public domain“ എന്ന് ഈ ഫലകത്തില്‍ പറയുന്നുണ്ട്. അതല്ല ഇവയ്ക്കൊക്കെ പ്രത്യേകം നിയമങ്ങള്‍ വല്ലതും ബാധകമാണോ? ഇത് മുന്‍‌കാല പ്രാബല്യത്തോടെ വന്ന നിയമങ്ങളാണൊ?

മറ്റൊരു പ്രശ്നം ഇവയൊക്കെ (http://commons.wikimedia.org/wiki/File:Flag_of_India.svg, http://commons.wikimedia.org/wiki/File:Emblem_of_India.svg ) കോമണ്‍സില്‍ ഓരോരുത്തരും സ്വന്തം ഉടമസ്ഥതയിലുള്ളതാണ് അവ പൊതുസഞ്ചയത്തിലേക്ക് വിടുന്നു എന്നൊക്കെയാണ് അനുമതി ഇട്ടിരിക്കുന്നത്. ഇവയാണ് എല്ലാ വിക്കിപീഡിയകളിലും ഉപയോഗിക്കുന്നതും!


--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്