സ്രോതസ്സിന്റെ തലക്കെട്ടും ലക്ഷ്യത്തിന്റെ തലക്കെട്ടും ഒന്നാണ്‌. അതിനാൽ തലക്കെട്ടുമാറ്റം സാദ്ധ്യമല്ല.

ഇതിനെ താഴെക്കാണുന്ന പോലെയാക്കുന്നു.

സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്; അതിനാൽ തലക്കെട്ടുമാറ്റാനാവില്ല.

അഭിപ്രായം പറയുക. മാറ്റത്തിന്റെ കണ്ണി താഴെക്കാണാം.

http://translatewiki.net/w/i.php?title=MediaWiki%3ASelfmove%2Fml&diff=3836720&oldid=1991722

2012/4/5 സുനിൽ (Sunil) <vssun9@gmail.com>
പുതിയ മാറ്റങ്ങൾ, താളിന്റെ നാൾവഴികൾ, രേഖകൾ എന്നിവക്കും ഇത് ബാധകമാണ്.

http://translatewiki.net/w/i.php?title=MediaWiki%3APrefs-help-recentchangescount%2Fml&diff=3806397&oldid=2241681

2012/3/28 സുനിൽ (Sunil) <vssun9@gmail.com>
http://ml.wiktionary.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Searchprofile-articles

ഇനിയൊരു നിഘണ്ടു സ്പെസിഫിക് സന്ദേശം.

2012/3/28 സുനിൽ (Sunil) <vssun9@gmail.com>

http://translatewiki.net/wiki/MediaWiki:Remembermypassword/ml

ഈ സന്ദേശമാണ്. തിരുത്തി. ഒരേ കാര്യത്തിന് രണ്ട് സന്ദേശമെന്തിനെന്ന് മനസിലായില്ല. :(

2012/3/26 സുനിൽ (Sunil) <vssun9@gmail.com>
http://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Tog-rememberpassword

ഈ മെസേജ് തന്നെയല്ലേ ഇക്കാര്യത്തിന് ഉപയോഗിക്കുന്നത്. മെസേജിൽ ബ്രൗസറിൽ എന്നാണ് വരുന്നത് കമ്പ്യൂട്ടറിൽ എന്നും. വേറെ ഏതെങ്കിലും മെസേജുണ്ടോ?  +praveenp {{help}}

2012/3/26 Vaishak Kallore <vaikoovery@gmail.com>

അല്ല പ്രവേശനം തന്നെ(സെഷൻ) 

On Mar 26, 2012 2:27 PM, "Vaishak Kallore" <vaikoovery@gmail.com> wrote:

alla pravEShanam thanne(seshan)

On Mar 26, 2012 2:24 PM, "Rajesh K" <rajeshodayanchal@gmail.com> wrote:
:) പ്രവേശാനമാണോ ഓർത്തുവെയ്ക്കുന്നത് പ്രവേശനവിവരങ്ങളല്ലേ?

രാജേഷ്..

2012/3/26 Vaishak Kallore <vaikoovery@gmail.com>

അതെ. അതാണുനല്ലതെന്ന് തോന്നുന്നു. ആദ്യം വായിച്ചതും അതുപോലെത്തന്നെയാൺ. :)

On Mar 26, 2012 2:06 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
എന്റെ പ്രവേശിക്കൽ ഈ കമ്പ്യൂട്ടറിൽ (180 ദിവസം) ഓർത്തുവെക്കുക

പ്രവേശനം ആക്കിയാലോ?

2012/3/26 സുനിൽ (Sunil) <vssun9@gmail.com>
{{ശരിയാക്കി}} http://translatewiki.net/w/i.php?title=MediaWiki%3AActiveusers-count%2Fml&diff=3793525&oldid=3784715

2012/3/26 Sidharthan P <sidharthan.p@gmail.com>
{{കൈ}}

2012/3/24 സുനിൽ (Sunil) <vssun9@gmail.com>
ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക.
  • user1 (സംവാദം | സംഭാവനകൾ)‏‎ (കാര്യനിർവാഹകൻ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 7 തിരുത്തലുകൾ]
  • user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 തിരുത്തലുകൾ]
  • user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു തിരുത്തൽ]
ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, തിരുത്ത് എന്നിങ്ങനെയാക്കിയാലോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l