റസിമാൻ,
അല്ല, ബോട്ടവിടെ പണിതുടങ്ങുന്നതിനു മുൻപുതന്നെ അവിടെ ഇതിന്റെ പകുതിയിൽ കൂടുതൽ താളുകളുണ്ടായിരുന്നു. നിർവ്വചനങ്ങൾ വിശ്വപ്രഭ നൽകിയതാണ് ബോട്ട് അവയെ എത്തിച്ചു എന്നു മാത്രം
ഈ നേട്ടം കൈവരിക്കുന്നതിനുവേണ്ടി പരിശ്രമിച്ചവരിൽ/പ്രവർത്തിച്ചവരിൽ/സഹായിച്ചവരിൽ ജേക്കബ്, വിശ്വപ്രഭ, സാദിഖ് എന്നിവരെ പ്രതേകം അഭിനന്ദിക്കുന്നു. ഇതിനു മുൻപുള്ള നിർവ്വചനങ്ങളിൽ നല്ലൊരു ഭാഗം ജേക്കബ് ചേർത്തതാണ്.

2009/12/28 Anoop <anoop.ind@gmail.com>
Kudos to User:Jacob and team

2009/12/28 Junaid P V <junu.pv@gmail.com>
http://ml.wiktionary.org

2009/12/28 Junaid P V <junu.pv@gmail.com>

വിക്കിനിഘണ്ടുവിൽ നിർവ്വചനങ്ങളുടെ എണ്ണം 20,000 കടന്നിരിക്കുന്നു :)

--
Junaid
http://junaidpv.com--
Junaid
http://junaidpv.com

--

You received this message because you are subscribed to the Google Groups "വിക്കി കാര്യനിര്‍‌വാഹകസംഘം" group.
To post to this group, send email to mlwikiadmin@googlegroups.com.
To unsubscribe from this group, send email to mlwikiadmin+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikiadmin?hl=ml.--
With Regards,
Anoop P
www.anoopp.in