അങ്ങനെ ഒരു നയം കണ്ടിട്ടില്ല. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ britannica ധാരാളം റെഫറന്‍സ് ആയി ഉപയോഗിക്കാറുണ്ട്.

18 November 2008 6:32 AM ന്, Shiju Alex <shijualexonline@gmail.com> എഴുതി:
മറ്റൊരു വിജ്ഞാനകോശം രെഫറന്സ് ആയി ഉപയൊഗിക്കരുത് എന്നൊരു നയം വിക്കിപീഡിയക്ക് ഉണ്ടെന്നു തോന്നുന്നു.

സര്‍വ്വവിജ്ഞാനകോശം അതേ പോലെ വിക്കിഗ്രന്ഥശാലയ്ക്കു മാറ്റുകയും, മലയാളം വിക്കിപീഡിയ ലേഖനങ്ങളെ പുഷ്ടിപ്പെടുത്താന്‍ ആവശ്യയത് അവയില്‍ നിന്നു സ്വീകരിക്കുകയും ചെയൂക എന്നതാണെന്നു തോന്നുന്നു നമുക്കു പ്രയോജനപ്പെടുത്താവുന്ന വഴികള്‍. പക്ഷെ റെഫറന്‍സ് ഒക്കെ നമ്മള്‍ തന്നെ കണ്ടെത്തേണ്ടി വരും.

ഷിജു 

2008/11/18 Challiyan <challiyan@gmail.com>

ഗ്രന്ഥശാലയിലേക്ക് മാറ്റുകയാണുചിതം. അവിടെ നിന്ന് കോപ്പി ചെയ്യാതെ
വിക്കിപീഡിയക്ക് ആവശ്യമായ രീതിയില്‍ ചേത്ത് അത് റഫറന്‍സായിക്കൊടുക്കാം.
നിരവധി മറ്റങ്ങളും അപ്ഡേഷനുകളും നല്‍കാം. ചിത്രം തല്‍കാലം
വിക്കിപീഡിയയിലേക്ക് ഉള്‍ക്കൊള്ളിക്കേണ്ട. റഫറന്‍സായി ചേര്‍ക്കാന്‍
ലഭ്യമാകുമെങ്കില്‍ തന്നെ വലിയ കാര്യം.
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l