അതെ  
ലിങ്കിൽ അതിന്റെ ചിത്രങ്ങൾ ശരിയാണ്.

2011/8/6 shaji arikkad <shajiarikkad@gmail.com>:
> ഈന്ത് തന്നെയാണെന്നു തോന്നുന്നു. പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം
> കണ്ടിരുന്നു. ഇപ്പോൾ ഇവിടെയൊന്നും കാണാനില്ല. കല്യാണപ്പന്തലുകൾ
> അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു
>
> On 8/6/11, Georgekutty K.A. <jorjqt@live.com> wrote:
>>
>>
>> ഇത് ഈന്ത് എന്നറിയപ്പെടുന്ന ചെടി അല്ലേ? Cycas circinalis.  മലയാളം വിക്കിയില്‍
>> ഈ ലേഖനത്തില്‍ പറയുന്നത്:
>> http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D
>>
>> ജോര്‍ജുകുട്ടി
>>
>>
>>
>>> From: rameshng@gmail.com
>>> Date: Fri, 5 Aug 2011 21:52:46 +0530
>>> To:
>>> Subject: [Wikiml-l] need info on this flower/plant
>>>
>>> ഈ ഫ്ലിക്കർ ചിത്രത്തിൽ കാണുന്ന ചെടിയുടെ പേരു ആർക്കെങ്കിലും അറിയുമെങ്കിൽ
>>> അറിയിക്കുക. ഇത് കോമൺസിലേക്ക് അപ്‌ളോഡ് ചെയ്യാമെന്ന് കരുതുന്നു.
>>>
>>> http://www.flickr.com/photos/rameshng/6010769902/in/photostream
>>>
>>> User:Rameshng
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>