വളരെ നല്ല കാര്യം. പ്രൊപ്പോസൽ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. കോഴിക്കോട് വച്ച് നടത്തുമ്പോൾ കോഴിക്കോട് താമസിക്കുന്ന വിക്കിമീഡിയരുടെ സഹായം ആണ് ഏറ്റവും വിലപ്പെട്ടത്. അനുമതി കിട്ടിയശേഷം ഈ പരിപാടി നടത്താൻ സഹായിക്കാൻ താല്പര്യമുള്ളവർ മുന്നോട്ടു വന്നാൽ നന്നായിരുന്നു.
നത
അനുമതി തരുമെന്ന് പ്രതീക്ഷിക്കാം.
ശിബിരം നടക്കുകയാണെങ്കിൽ അത് വിക്കിപീഡിയ:വിക്കിപഠനശിബിരം എന്ന താളിനു കീഴിൽ ഡോക്കുമെന്റ് ചെയ്യാൻ താൽപര്യപ്പെടുന്നു. കോഴിക്കോട് ഇതു വരെ ഒരു ശിബിരമേ നടന്നിട്ടുള്ളൂ അതിന്റെ വിവരം വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്_1 എന്ന താളിൽ കാണാം.
ഈ ശിബിരത്തിനു അനുമതി കിട്ടുകയാണെങ്കിൽ അത് വിക്കിപീഡിയ:വിക്കിപഠനശിബിരം/കോഴിക്കോട്_2 എന്ന താളിൽ ഡോക്കുമെന്റ് ചെയ്താൽ നന്നായിരിക്കും.
പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു
ഷിജു2012/5/25 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>_______________________________________________പ്രിയരെ,
കോഴിക്കോടു് ലൈബ്രറി കൌണ്‍സില്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വിക്കി പഠനശിബിരം നടത്തുന്നതിനായി ഒരു പ്രൊപ്പോസല്‍ അയച്ചിട്ടുണ്ടു്.
--
പ്രശോഭ്
+919496436961
ബ്ലോഗ്:- http://swathanthra.wordpress.com/
ബ്ലോഗ്:- http://malayalabhasha.wordpress.com/
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l