അത്തരം ലേഖനങ്ങൾ വായിക്കാതിരിക്കൂ സുഗീഷേ. തനതുലിപി എന്ന മണ്ടത്തരം പൊക്കിപ്പിടിച്ചു കൊണ്ടു നടക്കുന്നവരുടെ ജൽപ്പനങ്ങൾ.

2013/6/28 sugeesh | സുഗീഷ് * <sajsugeesh@gmail.com>
എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എന്റെ ചില സംശയങ്ങൾ കൂടി ചോദിക്കുന്നു..

http://northkerala.com/document/malayalam.pdf  -ൽ ശ്രീ ഹുസൈൻ മാഷ്
എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആ ലേഖനത്തിൽ മറ്റു പലതിനേക്കുറിച്ച് പറയുന്നുണ്ടെങ്കിലും
വിക്കിപീഡിയയെക്കുറിച്ച് പരാമർശിക്കുന്ന ഒരു വരിയുണ്ട്. ഒരുവരി
മാത്രമാണിത്; എങ്കിലും വിക്കിപീഡിയയെ കുറിച്ച് പറയുന്നതിനാൽ
പ്രാധാന്യവും ഉണ്ട് എന്നു തന്നെ വിശ്വസിക്കുന്നു. അതിൽ
പറയുന്നെതിപ്രകാരമാണ്.....
*........... യൂറോപ്യൻ ഭാഷകളേക്കാൾ പേജ് ഡെപ്തിൽ മുന്നിൽ നിൽക്കുന്ന
മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്
മലയാളത്തിന്റെ തനതുലിപിയാണ്. രചനയും മീരയുമാണ് അതിന്റെ "ഡിഫാൾട്ട്
ഫോണ്ടുകൾ "......*

എന്നുമുതൽ? ആരാണ് ? രചനയേയും മീരയെയും മലയാളം വിക്കിപീഡിയയിൽ ഡിഫാൾട്ട് ആക്കിയത് ?

എന്നൊരു ചെറിയ സംശയം.

ആദ്യമായി കേൾക്കുന്നതുകൊണ്ട്  എനിക്ക് തോന്നിയ സംശയമാണ്.

വേറൊരു കാര്യം കൂടി പറയുവാൻ താത്പര്യപ്പെടുന്നു. എന്നേപ്പോലെ ഫോണ്ടു
വിഷയത്തിൽ  അല്പം പോലും അറിവില്ലാത്തവർക്കായി ഈ വിഷയത്തെക്കുറിച്ച്
ആരെങ്കിലും വിക്കിയിൽ ഒരു താൾ തുടങ്ങി അതിൽ ചർച്ച നടത്തിയിരുന്നെങ്കിൽ
ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവിടെ തന്നെ
ചേർത്തേനെ...


On 6/28/13, Vaishak Kallore <vaikoovery@gmail.com> wrote:
> അജയ്,
>
> അതിനൊരു പോംവഴിയാണുള്ളത്,
>
> Install New Font എന്നതിൽ പോയാൽ, ഒരു വിൻഡോ വരും. അവിടെ ഉള്ള 'ചെക്ക്ബോക്സ്'
> അൺചെക്ക് ചെയ്താൽ ടെമ്പററിയായി ഫോണ്ട് ആഡ് ചെയ്യാൻ സാധിക്കും (ഷോർട്ട്കട്ട്).
> അഡ്മിൻ പ്രിവിലേജ് വേണ്ട.
>
> ഞാൻ ഇങ്ങനെയാണ് ചെയ്യാറ് (ഇതേ മാർഗ്ഗമിപ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന
> പലരും ചെയ്യാറുണ്ട്). സ്ക്രീൻഷോട്ട് വൈകിട്ട് അയച്ചുതരാം.
>
> ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഫോണ്ട്സ് ഓപ്പൺ ചെയ്യാൻ സ്റ്റാർട്ടപ്പിൽ bat ഫയൽ
> റൺ  ചെയ്യാറുണ്ട്.
>
>
> 2013/6/28 ajay balachandran <drajay1976@yahoo.com>
>
>> ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല -
>> സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന
>> കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.
>>
>> ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും
>> ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്.
>> ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ സാധിക്കില്ല.
>> ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
>>
>> ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ
>> തിരുത്തുന്നതിനോ  (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം പക്ഷേ
>> വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല.
>> എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു
>> ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല
>> എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.
>>  ------------------------------
>>  *From:* Sebin Jacob <sebinajacob@gmail.com>
>> *To:* Malayalam Wikimedia Project Mailing list <
>> wikiml-l@lists.wikimedia.org>
>> *Sent:* Friday, 28 June 2013 11:10 AM
>> *Subject:* Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത്
>> ആർക്കുവേണ്ടി?
>>
>> ൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട്
>> അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ
>> എനിക്കൊന്നു കാണിച്ചുതരുമോ?
>>
>> ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ
>> വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows
>> pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക.
>> ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
>>
>> ൨. IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
>>
>> വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്.
>> നോക്കുക.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Best Regards
>
> Vaishak Kallore
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l