ഇ- മെയില്‍ വഴി താല്പര്യമറിയിച്ചവര്‍ സെക്ഷനില്‍  ഇദ്ദേഹത്തിന്റെ പേര് ചേര്‍ത്തിട്ടുണ്ട് .

On 9/19/10, Anoop <anoop.ind@gmail.com> wrote:
വിക്കിയില്‍ ലോഗിന്‍ ചെയ്ത ശേഷം ഇവിടെ താങ്കളുടെ പേര് എഴുതൂ... വിക്കിയില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ പേരു ചേര്‍ക്കാന്‍ നാലു ടില്‍ഡെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാല്‍ മതി.




2010/9/19 subabu ariyallur <subabu.p7@gmail.com>

ഇതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു


19/09/10-നു vishnu Narayanan <diegovishnu@gmail.com> എഴുതിയിരിക്കുന്നു:
> കോഴിക്കോട് വിക്കിപഠനശിബിരം നടത്താന്‍ നിശ്ച്ചയിച്ച്ത് ഇതിനകം ഏവരും
> അറിഞ്ഞുകാണുമല്ലോ.... കോഴിക്കോട് നിന്നും ഏകദേശം 5 കി.മീ അകലെ മെഡിക്കല്‍
> കോളേജിനടുത്തുള്ള സെന്റ് ജോസഫ്സ് ദേവഗിരി കൊളേജില്‍ വച്ച് ഒക്‍ടോബര്‍ പത്ത്
> ഉച്ചക്ക് ഒരു മണി മുതലാണ്‌ പഠനശിബിരം നടത്തുന്നത്... എല്ലാവരുടെയും വളരെ
> വിലപ്പെട്ട സാമീപ്യവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
>
> -വിഷ്ണു
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>


--
subabuariyallur
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
With Regards,
Anoop P
www.anoopp.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
---------------------------------------------------------------------------
"    When we have enough free software
          At our call, hackers, at our call,
      We'll throw out those dirty licenses
          Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi