റിയോ ഒളിബിക്‌സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016

കൂട്ടുകാരെ...

ബ്രസീലില്‍ ഒളിബിക്‌സ് നടന്നുവരികയാണല്ലോ.. ഇന്ത്യയില്‍ നിന്നും ഒളിബ്ക്‌സില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ റിയോ ഒളിബ്ക്‌സ് തിരുത്തല്‍ യജ്ഞം നടന്നുവരുന്നു. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്.20 ഓളം ലേഖനങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കായി പുസ്തകമുള്‍പ്പടെയുള്ള സമ്മാനവും നല്‍കാന്‍ പദ്ധതിയുണ്ട്.എല്ലാവരും തിരുത്തല്‍ യജ്ഞത്തില്‍ സജീവമാകുമെന്ന പ്രതീക്ഷയോടെ..


--
Regards
           
            Akbar Ali