ഗ്രന്ഥശാലയെ ആണ് ഫോക്കസ് ചെയ്തിട്ടുള്ളത്. രാവിലെ വായിച്ചപ്പോള്‍ തന്നെ ഒരുപാടു് സന്തോഷം തോന്നി.

2013/11/5 Anoop Narayanan <anoop.ind@gmail.com>
ഇന്നത്തെ മലയാള മനോരമ വിക്കിഗ്രന്ഥശാലയെക്കുറിച്ചും, വിക്കിപീഡിയയെക്കുറിച്ചും വിശദമായി ഒരു എഡിറ്റോറിയൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ഇവിടെ:

http://www.manoramaonline.com/Cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15384516&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11

--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l