ഇപ്പോൾ ഈ ലിസ്റ്റിലുള്ള ആൾക്കാർ തന്നെ അയച്ചാൽ മതിയല്ലോ!!
ഷിജു, അനൂപൻ, രമേശ്, സുനിൽ, രാജേഷ്, നവീൻ, സന്തോഷ്........... ബാക്കിയുള്ളവ്ർ പുറകേവരും.. :)

എല്ലാവർക്കും ആശംസകൾ :)

2011/7/23 Shiju Alex <shijualexonline@gmail.com>
ഇന്ത്യയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വിക്കിപീഡിയരും സംബന്ധിക്കുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള എല്ലാ മലയാളം വിക്കിമീഡിയരും അപെക്ഷിക്കുക.

മലയാളത്തിനാനു് വിക്കി പ്രവർത്തനം വെച്ച് എറ്റവും കൂടുതൽ സ്കോളർഷിപ്പിനു് അർഹത. അതിനാൽ ആരും മടിച്ച് നിൽക്കേണ്ടതില്ല.  താമസം, ഭക്ഷണം, യാത്രച്ചിലവ് (ഫ്ലൈറ്റ് ടിക്കറ്റ് അടക്കം) എല്ലാം ഉൾക്കൊള്ളുന്ന ഫുൾസ്കൊളർഷിപ്പാണു്.

സ്കോളർഷിപ്പ് അപെക്ഷ പൂരിപ്പിക്കാൻ സഹായം ആവശ്യം ഉള്ളവർ എനിക്കോ അനൂപിനോ എഴുതുക

ഷിജു

2011/7/23 Ramesh N G <rameshng@gmail.com>
ഇപ്പോ ഇങ്ങിനെ കാണുന്നു.
http://meta.wikimedia.org/wiki/WikiConference_India_2011/Scholarship_Coordination

== Proposed Regionwise distribution (second iteration)==
*North = 14
*East =  14
*Central = 14
*West = 31 (basically 14 seats for all West except Mumbai & Pune; 17 seats for Pune.Pune people need only bus travel but they require accommodation.Mumbai people dont need scholarship.)
*South = 27 (as it has larger existing active community)

In forthcoming years, figures can be increased for N, E, W, C based on the development of the communities. This is just a suggested starting point, open to debate, not yet accepted and only proposed. No consensus has been sought as yet. It is basically used for budget development & estimation as of now.

2011/7/23 Rajesh K <rajeshodayanchal@gmail.com>
മലയാളത്തിൽ നിന്നും ഇത്രപേർ, തമിഴിൽ നിന്നും ഇത്രപേർ എന്നൊക്കെ ഉണ്ടോ?

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2011/7/23 സുനില്‍ (Sunil) <vssun9@gmail.com>
താമസത്തിന്റെ കാര്യം എഴുതിയിട്ടില്ലല്ലോ.

2011/7/23 Shiju Alex <shijualexonline@gmail.com>
2011 നവംബര്‍ 18, 19,20 തീയതികളില്‍ ബോംബെയില്‍ വെച്ച് നടക്കു ഇന്ത്യന്‍ വിക്കിമീഡിയരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി സ്കോളര്‍ഷിപ്പിനായി അപെക്ഷ ക്ഷണിക്കുന്നു.

ഭക്ഷണം, യാത്രാ ചിലവുകള്‍ പൂര്‍ണ്ണമായി കോണ്‍ഫറന്‍സ് അധികൃതര്‍ വഹിക്കും. അല്ലാതുള്ള സ്വകാര്യ ചിലവുകള്‍ മാത്രമെ സ്കോളര്‍ഷിപ്പ് കിട്ടുന്നവര്‍ വഹിക്കേണ്ടതുള്ളൂ.

  • ആര്‍ക്കൊക്കെ സ്കോളര്‍ഷിപ്പിനു അപെക്ഷിക്കാം: മലയാളം വിക്കിമീഡിയ സംരംഭങ്ങളീല്‍ ശ്രദ്ധേയമായ സംഭാവന നല്‍കുന്ന ആര്‍ക്കും
  • എവിടെയാണു സ്കോളര്‍ഷിപ്പിനു അപെക്ഷിക്കേണ്ടത്? ഇവിടെ --> https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0
  • ഏത് മാനദണ്ഡത്തിലാണു് തിരഞ്ഞെടുപ്പ്? മുകളിലെ ലിങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വിക്കിമീഡിയ സംഭാവനകള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനനുസരിച്ച്
  • പ്രായപരിധി ഉണ്ടോ? ഇല്ല. മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏത് പ്രായത്തിലുള്ള ആള്‍ക്കും അപേക്ഷിക്കാം.

സംശയങ്ങള്‍ ധൈര്യമായി ചൊദിക്കാം

ഷിജു

---------- Forwarded message ----------
From: Vickram Crishna <vvcrishna@radiophony.com>
Date: Sat, Jul 23, 2011 at 12:36 AM
Subject: [Wikimediaindia-l] WikiConference India 2011 - Scholarships
To: Wikimedia India Community list <wikimediaindia-l@lists.wikimedia.org>

https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=dGNxSzAxUndoOHRGamdDSTFMVGNrd3c6MA#gid=0

Applications are invited for travel/boarding scholarships for WikiConference India 2011. There are a very limited number of such scholarships, and it is also possible to apply for partial assistance, in case you can handle part of the costs on your own - doing so will ensure that more Wikipedians will be able to get assistance. Provisions have been made for participants from special interest groups. Applications will be welcomed until Aug 15, and the decision process will be completed by the first week of September 2011. Please study the form carefully before submission. 

We look forward to plenty of active participation at the conference, with the help of all Wikipedians.

--
Vickram
Fool On The Hill

_______________________________________________
Wikimediaindia-l mailing list
Wikimediaindia-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

sugeesh
surat, gujarat
09558711710