OFF
Viswetta, I think if Firefox crashes that way, if we "Restore Previous
Session"
the data would be recovered most of the times.
Vin
2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
ഹ ഹ ഹ!
ഞനും എന്റെ ഫയർഫോക്സും കൂടി നാലുനാലര മണിക്കൂറൊക്കെ ഒരു സേവുപോലുമില്ലാതെ
ഗുസ്തി പിടിച്ചിരിക്കാറുണ്ടു്. എന്നിട്ട് 'ദാ ഇപ്പൊ സേവ് ചെയ്യാം' എന്നു
കരുതുന്നതിനു തൊട്ടുമുമ്പൊരു ക്രാഷുണ്ടു്! അതില്ലെങ്കിൽ എന്റെ വകയായി എത്ര
ലേഖനങ്ങൾ വിക്കിയിൽ വരുമായിരുന്നു! പക്ഷേ, ഞാൻ നന്നാവില്ല!
:(
പറ്റുമെങ്കിൽ കഴിയുന്നത്ര കൂടുതൽ ആവൃത്തി സേവ് ചെയ്തുകൊണ്ടിരുന്നോളൂ. ഒരാളും
പരാതി പറയില്ല.
അതുപോലെ, കാതൽക്കനം കുറയുമെന്നു കരുതി ലേഖനങ്ങൾ തുടങ്ങാതെയിരിക്കണ്ട. പുതിയ
ചെടി നട്ടുപിടിപ്പിക്കുന്നതും ഉള്ള ചെടിയെ കാതലുള്ള മരമാക്കി വളർത്തുന്നതും
വെവ്വേറെ യത്നങ്ങളാണു്. ആവുന്നവരൊക്കെ ആവുന്നവണ്ണം ചെയ്യട്ടെ.
:)
2013/3/24 സുനിൽ (Sunil) <vssun9(a)gmail.com>
:)
2013/3/24 Vinayaraj V R <vinayarajweare(a)gmail.com>
> Now I got a tip from one of my friends. Let me copy paste it.
>
> ഒരു ലേഖനമുണ്ടാക്കുമ്പോൾ ഒറ്റയടിക്ക് എഴുതരുത്
>
> മിനിമം ഒരു പത്തു തിരുത്തലുകൾ ആയി എഴുതുക\
>
> പേജ് ഡെപ്ത്ത് നിലനിർത്താൻ അതൊരു ഘടകമാണ്
>
> വർഗീകരിക്കാനും ടാസ്കോബോക്സ് ചെയ്യാനും ഒക്കെ സെപ്പറേറ്റ് തിരുത്തായി
> നടത്തുക.
>
> എഡിറ്റ് കൗണ്ട് കൂടുകയുംചെയ്യും
>
> വിക്കിയുടെ സ്റ്റാസ്റ്റിക്സ് കൂടുകയും ചെയ്യു
>
> Vinay
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l