സംവാദം താളിലെ ചര്‍ച്ചപ്രകാരം ഇന്ന് രാത്രി തീരേണ്ട ഇവന്റ് ആഗസ്റ്റ് 31 വരെയാക്കി നീട്ടിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ. കൂടുതല്‍ സംഭാവനകള്‍ ഇതുമൂലം ഉണ്ടാകുമെങ്കില്‍ നല്ലത് തന്നെ.

-----
MLW3 ഇതുവരെ ‎ 13070 അപ്ലോഡുകൾ
-----

Manoj.K/മനോജ്.കെ
www.manojkmohan.com