ഇതിൽ കാണുന്ന ചിത്രങ്ങൾ മിക്കതും 60 വർഷം കഴിഞ്ഞു എന്നതിനാൽ കോമൺസിനു യോഗ്യമാണ്. പക്ഷെ പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞു എന്നതിന്റെ തെളിവും ചിത്രത്തിന്റെ സ്രൊതസ്സും ഒക്കെ എങ്ങനെ തെളിയിക്കും? ശ്രീജിത്തിനു ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ തരാൻ കഴിയും എന്ന് കരുതുന്നു
I got these rare pics forward from മാmy friendCan we use it in Wikipedia commons?, if need?
Begin forwarded message:
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l