പ്രീയ സുഗീഷ്, വിക്കിപീഡിയയിൽനിന്നോ, ഗൂഗിളില്‍ നിന്നോ ' ഇരുമൊഴി" പൈസ വാങ്ങിയിട്ടില്ല


2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
അത് വിക്കിപീഡിയയിൽ നിന്നുമല്ലല്ലോ ജോൺസൺ മാഷെ, ഗൂഗ്‌ൾ കൊടുത്തതല്ലേ?

On 5/21/13, johnson aj <johnsonaj29@gmail.com> wrote:
> വിക്കിപീഡിയില്‍ നിന്നും നിന്നും തര്‍ജിമക്ക് കാശ് വാങ്ങി  എന്ന്
> സൂചിക്കപ്പെട്റ്റ് "ഇരുമൊഴി" , ചെന്നയില്‍ തര്‍ജിമ ജോലി ചെയ്യുന്ന എന്റെ ഒരു
> പാലക്കാടന്‍ സുഹൃത്താണ്..അദ്ദേഹം കാശു വാങ്ങിയിട്ടില്ല എന്ന്
> വ്യക്തമാക്കിയിട്ടുണ്ടല്ലോ  മറ്റാരെങ്കിലും വാങ്ങിയതായിട്ടറിയാമെങ്കില്‍
> അന്വേഷിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ, പ്രീയ സ്നേഹിതാ.
>
>
> 2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> അപ്പോൾ അതു വേറൊരു പ്രൊജക്റ്റായിരുന്നു.
>>
>> സെബാസ്റ്റ്യൻ സാറിന്റെ കാര്യം ??
>>
>> On 5/21/13, Kevin Siji <kevinsiji@gmail.com> wrote:
>> > ആ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ എനിക്കറിയില്ലായിരുന്നു. ഏതായാലും എന്റെ
>> > കൂടെ
>> > തമിഴ് വിവർത്തകനായി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു
>> ഇതിലുണ്ടായിരുന്നതു്.
>> > അദ്ദേഹം നല്ലൊരു വിവർത്തകനായിരുന്നു. നല്ല രീതിയിൽ കാശും കിട്ടിയിരുന്നു.
>> >
>> >
>> > 2013/5/21 Shiju Alex <shijualexonline@gmail.com>
>> >
>> >> അത്തരം ഒരു പ്രോജക്ടിൽ കുറേകാലം സ്ഥിരമായി പണിയെടുത്തിരുന്ന ഒരു തമിഴ്
>> >>> വിവർത്തകനെ എനിക്കു നേരിട്ടറിയാം. മാസാമാസം നല്ലൊരു വരുമാനവും ആ
>> >>> വ്യക്തിയ്ക്കു് തമിഴ് വിക്കിപീഡിയയിൽ എഴുതുന്നതിൽ നിന്നും
>> >>> ഉണ്ടായിരുന്നു.
>> >>>
>> >>
>> >> അത് ഗൂഗിൾ വിക്കിപീഡിയ പ്രൊജക്ടിന്റെ ഭാഗമായിട്ട് ആയി നടന്ന സംഗതി
>> >> ആയിരിക്കണം. തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഗൂഗിൾ ഈ
>> >> പരിപാടി
>> >> ഓടിച്ചിരുന്നു.തമിഴിൽ ഭാഗികമായും ബംഗാളിയിൽ പൂർണ്ണമായും ഗൂഗിളീന്റെ ഈ
>> >> പരിപാടി
>> >> പ്രസ്തുത ഉപയോക്തൃസമൂഹം ബ്ലോക്ക് ചെയ്തു. ബാക്കിയുള്ള ഭാഷകളിൽ ഈ പദ്ധതി
>> >> വളരെയധികം ജങ്ക് ലേഖനങ്ങളുടെ നിർമ്മിതിക്ക് ഇടയാക്കി. ഇപ്പോ 3
>> >> വർഷമായിട്ടും
>> >> കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷ്കൾക്ക് ഇത് വൃത്തിയാക്കാൻ പറ്റിയിട്ടില്ല.
>> >> കന്നഡയിൽ ഇത് വൃത്തിയാക്കാൻ ശ്രമിച്ച ഒരു
>> >> പദ്ധതി<
>> http://kn.wikipedia.org/wiki/%E0%B2%B5%E0%B2%BF%E0%B2%95%E0%B2%BF%E0%B2%AA%E0%B3%80%E0%B2%A1%E0%B2%BF%E0%B2%AF:%E0%B2%AF%E0%B3%8B%E0%B2%9C%E0%B2%A8%E0%B3%86/%E0%B2%85%E0%B2%A8%E0%B3%81%E0%B2%B5%E0%B2%BE%E0%B2%A6%E0%B2%97%E0%B3%8A%E0%B2%82%E0%B2%A1_%E0%B2%B2%E0%B3%87%E0%B2%96%E0%B2%A8%E0%B2%97%E0%B2%B3_%E0%B2%B8%E0%B2%82%E0%B2%B5%E0%B2%B0%E0%B3%8D%E0%B2%A7%E0%B2%A8%E0%B2%BE_%E0%B2%AF%E0%B3%8B%E0%B2%9C%E0%B2%A8%E0%B3%86
>> >ഇവിടെ
>> >> കാണാം.   ഈ
>> >> പോസ്റ്റിൽ ഗൂഗിൾ പ്രൊജക്ട് എങ്ങനെ കന്നഡ വിക്കിപീഡിയക്ക് ദോഷമായി
>> >> തീർന്നു<
>> http://www.hpnadig.net/blog/2011/10/22/how-google-irreparably-wounded-kannada-wikipedia/755
>> >എന്ന്
>> >> ഒരു കന്നഡ വിക്കിപീഡിയൻ പറയുന്നുണ്ട്.
>> >>
>> >>
>> >> ഗൂഗിളിന്റെ ട്രാൻസലേഷൻ എഞ്ചിൽ നിർമ്മിക്കാൻ വേണ്ടി വിക്കിപീഡിയയെ
>> >> ഉപയോഗിക്കുക
>> >> ആയിരുന്നു അവർ ചെയ്തത്. അത് കൊണ്ട് ഭാഗികമായി എങ്കിലും ഈ ഭാഷകളിൽ ഗൂഗിൾ
>> >> ട്രാൻസലെറ്റ് പ്രവർത്തിക്കുന്നുണ്ട്. പക്ഷെ പ്രസ്തുത വിക്കിപീഡിയ അതിന്റെ
>> >> ദോഷം
>> >> അനുഭവിക്കുന്നു.
>> >>
>> >> മലയാളത്തിൽ എന്ത് കൊണ്ട് ഗൂഗിൾ ട്രാൻസലേറ്റ് പ്രവർത്തിക്കുന്നില്ല
>> >> എന്നതിന്റെ
>> >> ഉത്തരം ഗൂഗിളിന്റെ വിക്കിപീഡിയ പ്രൊജക്ട് മലയാളത്തിൽ നടന്നില്ല എന്നതാണ്.
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >>
>> >> 2013/5/21 Kevin Siji <kevinsiji@gmail.com>
>> >>
>> >>> വിക്കിപീഡിയയിൽ എഴുതുന്നതിനു പണം നല്കുന്ന പ്രോജക്ടിനെ കുറിച്ചു് ഞാൻ
>> >>> കേട്ടിട്ടുണ്ടു്.
>> >>>
>> >>> പണം നല്കുന്നതു് ആരെന്നുള്ളതു് എനിക്കു വ്യക്തമായി അറിയില്ല (വേണമെങ്കിൽ
>> >>> അന്വേഷിക്കാം), എന്നാൽ, അത്തരം ഒരു പ്രോജക്ടിൽ കുറേകാലം സ്ഥിരമായി
>> >>> പണിയെടുത്തിരുന്ന ഒരു തമിഴ് വിവർത്തകനെ എനിക്കു നേരിട്ടറിയാം. മാസാമാസം
>> >>> നല്ലൊരു വരുമാനവും ആ വ്യക്തിയ്ക്കു് തമിഴ് വിക്കിപീഡിയയിൽ എഴുതുന്നതിൽ
>> >>> നിന്നും
>> >>> ഉണ്ടായിരുന്നു.
>> >>>
>> >>>
>> >>> 2013/5/21 johnson aj <johnsonaj29@gmail.com>
>> >>>
>> >>>> തീര്‍ച്ചയായും നിയമപരമായി ഇടപെടണം.
>> >>>> ജോണ്‍സന്‍ എ ജെ
>> >>>>
>> >>>>
>> >>>> 2013/5/21 Adv. T.K Sujith <tksujith@gmail.com>
>> >>>>
>> >>>>>
>> >>>>> എന്തായാലും "വിക്കിപീഡിയ തിരുത്തുന്നതിന് വിക്കിമീഡിയ ഫൌണ്ടേഷന്‍ പണം
>> >>>>> നല്‍കുന്നു" എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ സെബാസ്റ്റ്യന്‍
>> >>>>> പനക്കലിനെതിരെ
>> >>>>> നിയമ നടപടി സ്വീകരിക്കണം. ഒപ്പം ബന്ധപ്പെട്ട പത്രങ്ങളില്‍ തിരുത്ത്
>> >>>>> പ്രസിദ്ധീകരക്കണമെന്ന് ആവശ്യപ്പെടുവാനും കമ്മ്യൂണിറ്റി
>> >>>>> തയ്യാറാകാണമെന്നാണ്
>> >>>>> എന്റെ അഭിപ്രായം....
>> >>>>>
>> >>>>> സുജിത്ത്
>> >>>>>
>> >>>>>
>> >>>>>>
>> >>>>>> ---------- കൈമാറിയ സന്ദേശം ----------
>> >>>>>> From: jos antony <josantonym@gmail.com>
>> >>>>>> To: Malayalam Wikimedia Project Mailing list <
>> >>>>>> Wikiml-l@lists.wikimedia.org>
>> >>>>>> Cc:
>> >>>>>> Date: Sun, 19 May 2013 12:11:09 +0530
>> >>>>>> Subject: [Wikiml-l] (no subject)
>> >>>>>> ശ്രീ സെബാസ്റ്റിയന്‍ പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക്
>> >>>>>> ധാരാളം
>> >>>>>> resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki
>> സംരംഭത്തിന്റെ
>> >>>>>> ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു
>> >>>>>> സമ്പാദിച്ച ഇന്റര്‍നെറ്റിലെ
>> >>>>>> അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍.
>> >>>>>> ഫ്രീ സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്‌വെയര്‍ എന്നതിലുപരി
>> >>>>>> അര്‍ഥവും
>> >>>>>> പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു
>> >>>>>> നിര്‍വചനവും
>> >>>>>> പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
>> >>>>>>
>> >>>>>> _______________________________________________
>> >>>>>> Wikiml-l mailing list
>> >>>>>> Wikiml-l@lists.wikimedia.org
>> >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>>
>> >>>>>>
>> >>>>>> To stop receiving messages from Wikiml-l please visit:
>> >>>>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>>>
>> >>>>>
>> >>>>>
>> >>>>>
>> >>>>> --
>> >>>>> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
>> >>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> >>>>> 09846012841
>> >>>>>
>> >>>>> _______________________________________________
>> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>> email: Wikiml-l@lists.wikimedia.org
>> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>
>> >>>>>
>> >>>>> To stop receiving messages from Wikiml-l please visit:
>> >>>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>>
>> >>>>
>> >>>>
>> >>>>
>> >>>> --
>> >>>> ajjs
>> >>>>
>> >>>> _______________________________________________
>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>> email: Wikiml-l@lists.wikimedia.org
>> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>
>> >>>> To stop receiving messages from Wikiml-l please visit:
>> >>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>
>> >>>
>> >>>
>> >>>
>> >>> --
>> >>> Regards,
>> >>> Kevin
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>> To stop receiving messages from Wikiml-l please visit:
>> >>> https://lists.wikimedia.org/mailman/options/wikiml-l
>> >>>
>> >>
>> >>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> >
>> >
>> > --
>> > Regards,
>> > Kevin
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> ajjs
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
ajjs