അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍ അറിയുകയില്ലല്ലോ. പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക  എന്നിട്ട് കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും ആയതിനാല്‍ അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള്‍ അല്ല. എന്നെ പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല  അറിഞ്ഞു നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ?  എന്റെ സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!

ജിഗേഷ്