കഴിഞ്ഞ ദിവസം വിക്കി മലയാളത്തിന്റെ ചിര സുഹൃത്ത് അശോകന് ഞാറയ്ക്കല്‍ ചേട്ടന് വിളിച്ചിരുന്നു. കോഴിക്കോട്ടെ ഹോര്‍ത്തൂസ് മലബാറിക്കസ് ഗാര്‍ഡനില്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 750 ലധികം സസ്യങ്ങള്‍ പരിപാലിക്കുന്നുണ്ട്. അവയാകെ വിക്കിയിലെത്തിക്കാന്‍ എന്തെങ്കിലും പദ്ധതിയിടാമോന്നാണ് ചേട്ടന് ചോദിക്കുന്നത് ? അവിടുത്തെ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് വിക്കി പരിചയപ്പെടുത്താനും തുടര്‍ന്ന് ഇടപെടാനും കോഴിക്കോട്ടോ പരിസരത്തോ ആരെങ്കിലുമുണ്ടോ ? അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കായി ഒരു വിക്കി പഠന ശിബിരത്തോടെ തുടങ്ങാം. അധികം വൈകരുത്.സുഹൃത്തുക്കളെ,--കണ്ണന് ഷണ്മുഖം
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l