സ്നേഹിതരെ,
 
മലയാളം വിക്കിപീഡിയയുടെ 2009  ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും,   ഡിസംബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും  ആണിതു്.

http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന്  ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.


സ്ഥിതി വിവരക്കണക്കുകള്‍

പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

ആഴം

ഒക്‍ടോബര്‍

2009

നവംബര്‍

2009

ഡിസംബര്‍

2009

ഒക്‍ടോബര്‍

2009

നവംബര്‍

2009

ഡിസംബര്‍

2009

ഒക്‍ടോബര്‍

2009

നവംബര്‍

2009

ഡിസംബര്‍

2009

ബംഗാളി

20,633

20,754

20,918

5,36,000

5,51,486

5,65,268

66.8

69.4

70.8

ബിഷ്ണുപ്രിയ മണിപ്പൂരി

23,421

23,424

24,733

4,13,415

4,18,566

4,29,198

13.5

15.6

12.8

ഗുജറാത്തി

10,628

11,255

11,904

60,091

63,578

67769

1.0

1.0

0.9

ഹിന്ദി

51,420

52,144

52,645

5,25,816

5,51,162

5,67,029

14.8

17.0

17.5

കന്നഡ

7460

7596

7,741

1,19,550

1,22,964

1,26,504

15.4

15.6

15.6

മലയാളം

11,303

11,459

11,635

5,16,891

5,33,391

5,51,307

212.0

219.0

225.0

മറാഠി

25,621

25,737

26,034

4,35,376

4,45,205

4,58,769

15.7

16.1

16.7

തമിഴ്

19,792

20,095

20,472

4,47,941

4,59,441

4,71,678

26.6

26.7

27.0

തെലുഗു

43,878

44,098

44,238

4,61,725

4,69,481

4,76,825

6.0

6.0

6.2

കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡി‌എഫ് ഫയല്‍ കാണുക. (അല്ലെങ്കില്‍ ഇവിടെ നിന്ന്:http://shijualexonline.googlepages.com/2009_December_ml.pdf)

ആശംസകളോടെ

ഷിജു