ഇതുമായി ബന്ധപ്പെട്ട് ഒരു ദീര്‍ഘ ലേഖനം ഇന്ന് മലയാള മനോരമ പത്രത്തില്‍ ഉണ്ട്. മറുവാദം ഉള്ള ബ്ലോഗുകളും അല്ലെങ്കില്‍ ഒരു ചര്‍ച്ച യോ അനിവാര്യമായിരിക്കുന്നു.

2010/5/27 Shiju Alex <shijualexonline@gmail.com>
1957-ലെ ഇന്ത്യൻ പകർപ്പവാശ നിയമത്തിനു് ചില ഭേദഗതികൾ കൊണ്ടു് വരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. എന്തൊക്കെ ഭേദഗതികളാണു് വരുത്താൻ ഉദ്ദെശിക്കുന്നതെന്ന് ഈ ലിങ്കിൽ കാണുന്ന പി.ഡി.എഫ്. ഫയലിൽ  ഉണ്ടു്.

പൊതു ജനങ്ങൾക്കു് ബില്ലിനെ പറ്റി അഭിപ്രായങ്ങൾ പറയാനും, നിർദ്ദേശങ്ങൾ സമർപ്പിക്കാനും 2010 മെയ് 31 വരെ സമയമുണ്ടു്.

ഇതുമായി നേരിട്ടു് ബന്ധമില്ലെങ്കിലും ബൗദ്ധികസ്വത്തവകാശത്തെ സം‌ബന്ധിച്ചുള്ള ഒരു ബിൽ ഇവിടുണ്ടു്.

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
http://twitter.com/adarshpillai
http://blogbhoomi.blogspot.com
__


+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees