@പ്രിൻസ്: പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. പഴയവയിലാണ് കുഴപ്പം. കാലക്രമേണ വെബ്ഫോണ്ട്സിന്റെ ആവശ്യം ഉണ്ടാവില്ലെന്ന് കരുതാം.

@അനിവർ - യു.എൽ.എസുമായി ബന്ധപ്പെട്ട രണ്ടു ബഗ്ഗുകൾ കാണുക.

https://bugzilla.wikimedia.org/show_bug.cgi?id=46306
https://bugzilla.wikimedia.org/show_bug.cgi?id=46744




2013/4/21 Prince Mathew <mr.princemathew@gmail.com>
വെബ്ഫോണ്ട് ഉൾപ്പെടുത്തൽ എന്നത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ് എന്നാണ് എന്റെ പക്ഷം. ആത്യന്തികമായ പരിഹാരം എന്നത് യൂണിക്കോഡ് മലയാളം ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാൾ ചെയ്യുകയാണ്. എവിടെ ക്യാമ്പ് സംഘടിപ്പിച്ചാലും രചന, മീര, അജ്ഞലി, കൗമുദി, കീമാൻ, കീമാജിക്, വരമൊഴി തുടങ്ങിയവ ഒരു സിഡിയിലോ പെൻഡ്രൈവിലോ ആക്കി കയ്യിൽ കരുതിയാൽ പോരേ?  വെബ്ഫോണ്ടും നാരായവും ഉണ്ടെങ്കിൽ വിക്കിയിലെ കാര്യം നടക്കും. പക്ഷേ വിക്കിപീഡിയയിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ വെബ് മലയാളം. ഈ പ്രശ്നത്തിൽ കുറേക്കൂടി വിശാലമായ കാഴ്ച്ചപ്പാടാണ് വേണ്ടത്. നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കിയാൽപ്പോരേ എന്നാണെങ്കിൽ ഒന്നും പറയാനില്ല. 

2013/4/21 Anivar Aravind <anivar.aravind@gmail.com>



2013/4/21 സുനിൽ (Sunil) <vssun9@gmail.com>
വെബ്ഫോണ്ട്സ് മാത്രമായി ചില വിക്കികളിൽ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. പുതിയതായി അങ്ങനെ ചെയ്യുമോ എന്നറിയില്ല.

http://www.mediawiki.org/wiki/Extension:WebFonts
പറ്റേണ്ടതാണ് എന്നു തോന്നുന്നു
 
യു.എൽ.എസ്. എക്സ്റ്റെൻഷൻ വിക്കിയിൽ എനേബിൾ ചെയ്താൽ അത് ആവശ്യമില്ലാത്തവർക്ക് മൊത്തത്തിൽ ഡിസേബിൾ ചെയ്യാനേ വഴിയില്ല.
 
അങ്ങനെ തോന്നുന്നില്ല. ക്രമീകരിച്ചാല്‍ മതിയാവും http://www.mediawiki.org/wiki/Extension:UniversalLanguageSelector#Configuration


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l