റെഫറന്‍സ് എടുത്തുമാറ്റുന്നതു് എന്നെ സംബന്ധിച്ചു പ്രശ്നമല്ല സിമി. പക്ഷെ സൈറ്റിനെതിരായ ആക്ഷേപം പ്രതിഷേധാര്‍ഹമാണു്. പത്തിരുപതുലക്ഷംരൂപ അതിന്റെ പുറത്തു് മുടക്കിയിട്ടുള്ളതാണു്. പിള്ളേരുകളിയല്ല, അതു്. വിശ്വാസ്യത തകര്‍ക്കല്‍ എന്ന അഭ്യാസമാണിതു്. ലേഖനത്തിനു് നേരെ നടക്കുന്ന വാന്‍ഡലിസത്തേക്കാള്‍ കടുപ്പെട്ടതു്.