ആസാമീസ് വിക്കിയിലെ ULS പ്രശ്നം വെച്ച് ഞാനിട്ട മെയിൽ ത്രെഡിൽ പറഞ്ഞിരിക്കുന്ന കട്ടത്തെറിതന്നെ ആയിരിക്കണം എന്ന ഭാഗം തിരുത്തുന്നു. അത്  അങ്ങനെയല്ല എന്നും താഴെകൊടുത്തിരിക്കും പ്രകാരമാണെന്നും ഡവലപ്പർമാരിലൊരാളായ ശ്രീ സന്തോഷ് അറിയിക്കുകയുണ്ടായി.
Point 1: before adding the two kbds - phonetic and inscript2, the assamese community were not consulted.
Point2: the transliteration kbd was renammed to lipyantor(spelling may vary). In uls it is again being called transliteration.
Point3: the tranlisteration kbd had some problems which were fixed(probably on narayam). These are back in the transliteration kbd in uls. The problems can be seen in the urls posted.

മലയാളം കമ്മ്യൂണിറ്റി ULS framework നോട് കാണിച്ച അതേ മനോഭാവം തന്നെയാവും ഇതും എന്ന മുൻധാരണയിൽ എഴുതിയതാണ് മേൽക്കൊടുത്ത ഭാഗം. മലയാളമൊഴിച്ച് മറ്റൊരിടത്തുനിന്നും ഇതിനെതിരെ പരാതിവരാതിരിക്കുന്ന ഈ അവസരത്തിൽ എന്റെ മേൽ പ്രസ്ഥാവന വായിച്ച് ആരുംതന്നെ ULS നെ തെറ്റിദ്ധരിക്കാതിരിക്കുക.

രാജേഷ് ഒടയഞ്ചാൽ



Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


2013/7/7 Rajesh K <rajeshodayanchal@gmail.com>
ULS പ്രശ്നം ആസാമീസ് വിക്കിയിൽ... വായിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല, എങ്കിൽ സംഗതി കട്ടത്തെറിതന്നെയായിരിക്കണം!! മറ്റ് ഇന്ത്യൻ ഭാഷക്കാർക്കും സംഗതി പിടിച്ചില്ല എന്നു മനസ്സിലാക്കാം!
https://www.facebook.com/groups/assamwikigroup/doc/568366283201930/


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)