രാകേഷ്, വാർത്താ സൈറ്റുകൾക്ക് (ഉദാ: മലയാള മനോരമ) വാർത്താ വിശകലന സൈറ്റുകളെക്കാൾ കൂടുതൽ ആധികാരികത വരും എന്ന നിഗമനത്തിലാണ് ഇങ്ങനെ നിബന്ധന വരുന്നത്. അതായത് കുഴൂർ വിൽസന്റെ കവിതാബ്ലോഗാണ് മലയാളത്തീലെ ആദ്യത്തെ കവിതാബ്ലോഗ് എന്ന് വിഷ്ണുപ്രസാദ് എഴുതുമ്പോൾ അത് മനോരമയാണ് പബ്ലിഷ് ചെയ്യുന്നതെങ്കിൽ അവർ - വിൽസന്റെ ബ്ലോഗാണോ ആദ്യ കവിതാബ്ലോഗ് എന്നു ക്രോസ് വെരിഫൈ ചെയ്യും, വാർത്താ അനാലിസിസ് സൈറ്റ് ക്രോസ് വെരിഫൈ ചെയ്യാൻ സാദ്ധ്യത കുറവാണ്, അതുകൊണ്ട് ആധികാരികത കുറവ് എന്ന വാദം.

എന്റെ അഭിപ്രായത്തിൽ ഇങ്ങനെയുള്ള (ഇന്റർനെറ്റ് സംബന്ധിച്ച) കാര്യങ്ങളിൽ വാർത്താ സൈറ്റുകൾക്കും വാർത്താ വിശകലന സൈറ്റുകൾക്കും ഒരുപോലെ ആധികാരികത കുറവാണ്. 


On Sun, Nov 10, 2013 at 9:06 PM, Rakesh Warrior <rakeshwarier@gmail.com> wrote:
@സെബിൻ, താങ്കളുടെ വ്യക്തിപരമായ നഷ്ടതിലതിയായ ദുഃഖം രേഖപ്പെടുത്തുന്നു 
:-(..അതിനൊപ്പം   വേദനിക്കപ്പെട്ടിടുന്ടെങ്കിൽ അതിനു റോഷന്ദു മാപ്പ് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

@ other wikipedians 

But Is Roshan's point valid ?? 

Guidelines read -> "News sources often contain both factual content and opinion content. "News reporting" from well-established news outlets is generally considered to be reliable for statements of fact (though even the most reputable reporting sometimes contains errors). News reporting from less-established outlets is generally considered less reliable for statements of fact. Editorial commentary, analysis and opinion pieces, whether written by the editors of the publication (editorials) or outside authors (op-eds) are reliable primary sources for statements attributed to that editor or author, but are rarely reliable for statements of fact.
(WP: NEWSORG)

Malayal.am is a news analysis site. So isn't it okay to cite Malayal.am as long as we attribute the quotes to  to the author.of the article, (not as a fact) ?? That is "according to so and so ...." .  



2013/11/10 sugeesh | സുഗീഷ് * <sajsugeesh@gmail.com>
അഞ്ചാറ് മെയിലുകളിൽ ചർച്ച നടത്താതെ ഏതെങ്കിലും ഒരു മെയിലിൽ ചർച്ചിക്കൂ
സുഹൃത്തുക്കളേ.... :)
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l