കൂടുതല്‍ ലേഖനങ്ങള്‍ വന്നാല്‍ ഡെപ്ത് കുറയുമെന്നില്ല. പക്ഷേ, ലേഖനങ്ങള്‍ വന്ന് അതില്‍ കൂടുതല്‍ തിരുത്തലുകള്‍ നടക്കുന്നത്  ഡെപ്ത് കൂട്ടാന്‍ കാരണമാവുകയേ ഉള്ളൂ..

ലേഖന ദിനം ഒരു നല്ല ആശയം തന്നെ..

2010/7/26 Raghuraj A <raghunandanam@gmail.com>
ഐഡിയ നല്ലതാണ്,
പക്ഷെ പഠനശിബിരത്തില്‍ കേട്ടിരുന്നത് മലയാളം വിക്കി ലേഖനങ്ങളുടെ എണ്ണത്തെക്കാള്‍ അവയുടെ നിലവാരത്തില്‍(ഡെപ്ത്) ആണ് ശ്രധിയ്ക്കുന്നത്, ശ്രദ്ധിയ്ക്കേണ്ടത് എന്നാണല്ലോ!

രഘു

2010/7/26 Habeeb | ഹബീബ് <lic.habeeb@gmail.com>
കമ്പനി മുതലാളിയായ ചള്ളിയാന്‍ തന്നെ ഇന്‍സെന്റീവ് എന്ന ആശയം മുന്നോട്ടു വച്ചതില്‍ സന്തോഷം...
എത്ര രൂപയാ സ്പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്?

2010/7/26 Challiyan <challiyan@gmail.com>

കൊള്ളാം. നല്ല ഇന്‍സന്‍റീവ് വല്ലതും പ്രഖ്യാപിച്ചാല്‍ കൂടുതല്‍ പ്രതീക്ഷിക്കാം 

--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l