സ്വതന്ത്രമായി ഏത് താളും ചെയ്യാം. വിജ്ഞാനകോശ സ്വഭാവമുള്ള ശ്രദ്ധേയമായ വിഷയം എടുക്കണമെന്ന് അറിയാമല്ലോ. പ്രത്യേക നിര്‍ദ്ദേശങ്ങളിലല്ല...
പുറത്ത് ഒരു വിക്കിഗ്രൂപ്പണ്ട്. സാഹായം അവിടെയും കിട്ടും.
https://www.facebook.com/groups/mlwiki

സുജിത്ത്

2016, മാർച്ച് 5 8:13 PM ന്, Rakesh R Warier <rakeshwarier@gmail.com> എഴുതി:
എങ്ങനെയാണ് തിരുത്തൽ യജ്ഞം നടക്കുന്നത് ? ഇന്ന ഇന്ന ആൾക്കാർ ഇന്ന ഇന്ന പേജുകൾ ചെയ്യാം എന്ന് അറിയിച്ചു കൊണ്ടുള്ള ഒരു coordinated effort ആണോ ? അതോ ആളുകൾ independent ആയാണോ ഇതിൽ തിരുത്താൻ ഉദ്ദേശിക്കുന്നത് ?

വിക്കി തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാൻ തല്പര്യപ്പെടുന്നവർക്ക് പരസ്പരം coordinate ചെയ്യാൻ വിക്കിക്കു പുറത്തുള്ള ഏതെങ്കിലും സോഷ്യൽ networking platform ഉപയോഗിക്കുന്നുണ്ടോ ?

2016-03-05 10:55 GMT+05:30 Adv. T.K Sujith <tksujith@gmail.com>:
ആശംസകള്‍...
പരമാവധി പേരെ പങ്കെടുപ്പിക്കുമല്ലോ...
കല + ഫെമിനിസം എന്നതാണ് ഈ വര്‍ഷത്തെ
പ്രധാന വിഷയം...

സുജിത്ത്

2016, മാർച്ച് 5 8:38 AM ന്, Ditty Mathew <dittyvkm@gmail.com> എഴുതി:
പ്രിയരേ,

മലയാളം വിക്കിപീഡിയയില്‍ അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം ഇന്നാരംഭിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ അമര്‍ത്തുക. ദയവായി താങ്കളുടെ പേര് ചേര്‍ക്കുക

--ഡിറ്റി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay