എങ്ങനെയാണ് തിരുത്തൽ യജ്ഞം നടക്കുന്നത് ? ഇന്ന ഇന്ന
ആൾക്കാർ ഇന്ന ഇന്ന പേജുകൾ
ചെയ്യാം എന്ന് അറിയിച്ചു കൊണ്ടുള്ള ഒരു coordinated effort ആണോ ? അതോ ആളുകൾ
independent ആയാണോ ഇതിൽ തിരുത്താൻ ഉദ്ദേശിക്കുന്നത് ?
വിക്കി തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാൻ തല്പര്യപ്പെടുന്നവർക്ക് പരസ്പരം
coordinate ചെയ്യാൻ വിക്കിക്കു പുറത്തുള്ള ഏതെങ്കിലും സോഷ്യൽ networking
platform ഉപയോഗിക്കുന്നുണ്ടോ ?
2016-03-05 10:55 GMT+05:30 Adv. T.K Sujith <tksujith(a)gmail.com>om>:
ആശംസകള്‍...
പരമാവധി പേരെ പങ്കെടുപ്പിക്കുമല്ലോ...
കല + ഫെമിനിസം എന്നതാണ് ഈ വര്‍ഷത്തെ
പ്രധാന വിഷയം...
സുജിത്ത്
2016, മാർച്ച് 5 8:38 AM ന്, Ditty Mathew <dittyvkm(a)gmail.com> എഴുതി:
പ്രിയരേ,
മലയാളം വിക്കിപീഡിയയില്‍ അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
ഇന്നാരംഭിക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന
ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം
വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ
ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ
പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ
നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ
പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ
സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും.
ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ
പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ
തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2016>
അമര്‍ത്തുക
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2016>.
ദയവായി താങ്കളുടെ പേര് ചേര്‍ക്കുക
--ഡിറ്റി
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
--
Thanks and Regards
Rakesh R Warier
PhD scholar,
Systems and Control Engineering.
IIT Bombay
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: