അപ്പോ വിക്കിപീഡിയയില്‍ "ചവര്‍" വരാന്‍പാടില്ല.
ഗ്രന്ഥശാലയിലാവാമെന്നാണോ സുഗീഷ് ജി :))))

സുജിത്ത്


2013, ഏപ്രിൽ 15 2:43 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
വക്കീലിന്റെ നിരീക്ഷണങ്ങളോട്  വിശ്വേട്ടന്റെ കാര്യത്തിലൊഴികെ പൂർണ്ണമായും
യോജിക്കുന്നു..

വിക്കിപീഡിയയുടെ കാര്യത്തിൽ വിശ്വേട്ടനോട് യാതൊരു തരത്തിലും യോജിക്കാൻ
വയ്യ.. പ്രത്യേകിച്ചും ലേഖനങ്ങളുടെ കാര്യത്തിൽ...  അതിനി എന്നെ
സംബന്ധിക്കുന്ന വിഷയമല്ല എങ്കിലും ഇവിടെ പരാമർശം വീണ്ടും വന്നതിനാലുള്ള
മറുപടിയായി കരുതിയാൽ മതി..

ഇനി ഇതിനേ സംബന്ധിച്ച്, ഇതുമാത്രമല്ല ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമത
നിരൂപണം എന്ന കൃതിയേക്കുറിച്ച് എന്താണ് വിശ്വേട്ടന്റെ അഭിപ്രായം??
സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യം??

എവിടെ നമ്മൾ നോക്കേണ്ടത് സ്വതന്ത്രവും സൗജന്യവുമായി നമുക്ക് ലഭിക്കേണ്ടത്
പരമാവധി ഇവിടെ ചേർക്കുക എന്നതാണ്.. ആരെങ്കിലും എഴുതി പ്രസിദ്ധീകരിച്ച
കൃതിയാണല്ലോ? അതു കൃത്യമായും അദ്ദേഹത്തിന്റെ വീക്ഷണകോണിൽ നിന്നും
എഴുതിയത്??  അതു നമ്മൾ ഇവിടെ നോക്കേണ്ടുന്ന ആവശ്യമില്ല എന്നു
തന്നെയാണ്...

നമുക്ക് നോക്കാവുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രം...

കൃതി മലയാളത്തിലാണോ?

കൃതി പകർപ്പവകാശം കഴിഞ്ഞതാണോ?


എന്നുള്ളതിനപ്പുറത്തേയ്ക്ക് ഒന്നും നോക്കാനില്ല. അതിൽ
പ്രതിപാദിച്ചിരിക്കുന്ന വിഷയം പോലും....  അതിനി പമ്മന്റെ / എം.ടിയുടെ /
ചുള്ളിക്കാടിന്റെ കൃതികൾ ആണെങ്കിൽപ്പോലും...


On 4/15/13, Adv. T.K Sujith <tksujith@gmail.com> wrote:
> വിക്കിപീഡിയ സംബന്ധിച്ച് വിശ്വേട്ടന്റെ നിലപാടിനോട് യോജിക്കുന്നു. ഗ്രന്ഥശാല
> സംബന്ധിച്ച് സുഗീഷിന്റെ നിലപാടിനോടും.
>
> ഒരുപക്ഷേ, വിശ്വാട്ടന്‍ അത്രകണ്ട് ആലോചിച്ചാവില്ല മറുപടി എഴുതിയതെന്ന്
> തോന്നുന്നു. ഗ്രന്ഥശാലയില്‍ എല്ലാകൃതികളും ഉള്‍പ്പെടുത്തണോ എന്നകാര്യത്തില്‍
> ചര്‍ച്ചയാവാം. പക്ഷേ അതിനെ സംബന്ധിച്ച് നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാതെ
> എങ്ങനെയാണ് ഇത്തരത്തില്‍ നമുക്ക് അഭിപ്രായം പറയാന്‍ കഴിയുക ?
>
> നവപുഷ്പമാല എന്ന കൃതിയെപ്പറ്റിവന്നിരിക്കുന്ന ആക്ഷേപം എന്തായാലും അതിന്റെ
> ശ്രദ്ധേയത ചോദ്യം ചെയ്യാനാവുന്നതരത്തിലുള്ളതല്ലെന്നത് തീര്‍ച്ചയാണ്.
> *ആത്മപ്രശംസയും
> ചീത്തവിളിയും *ഏറിയോകുറഞ്ഞോ  മിക്ക കൃതികളിലും കാണാമെന്നാണ് എന്റെ അനുഭവം.
> അതുകൊണ്ടുമാത്രം ഒരു കൃതി ഗ്രന്ഥശാലയില്‍ നിന്നും നിരാകരിക്കേണ്ടതില്ലെന്ന്
> തോന്നുന്നു. നമ്മള്‍ സാഹിത്യവിമര്‍ശകരോ, അവാര്‍ഡ് ദാതാക്കളോ,
> മാര്‍ക്കിടന്നവരോ, തെരഞ്ഞെടുത്ത കൃതികളുടെ പ്രസാധകരോ ഒന്നുമല്ലല്ലോ.....
>
>
> ദാ നാരയണഗുരുവിന്റെ
> അര്‍ദ്ധനാരീശ്വരസ്തവം<http://ml.wikisource.org/wiki/%E0%B4%85%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%82>നോക്കൂ
> .........................
> നാട്ടിൽക്കണ്ടതശേഷവും ബത നശി-
> ച്ചീടുന്നതും കണ്ടു നീ
> മൂട്ടിൽത്തന്നെയിരുന്നിടുന്നു, *മുറയോ?
> മൂളർദ്ധനാരീശ്വരാ! *
>
>
> ദൈവത്തിനോട് ഇതുമര്യാദയാണോ എന്ന് ചോദിക്കുന്നതുപോലും ഒരു ചീത്തവിളിയാണെന്നാണ്
> എനിക്കുതോന്നിയിട്ടുള്ളത് :)
>
> സുജിത്ത്
>
>
>
>
> 2013, ഏപ്രിൽ 15 12:12 PM ന്, sugeesh | സുഗീഷ് *
> <sajsugeesh@gmail.com>എഴുതി:
>
>> വിശ്വേട്ടാ, അപ്പറഞ്ഞതിനോട് എനിക്ക് വളരെയധികം വിയോജിപ്പുണ്ട്...
>> വിജ്ഞാനം മാത്രമേ എന്തും ചേർക്കാൻ കഴിയൂ എന്ന താങ്കളുടെ സമീപനത്തോട്
>> എനിക്ക് വളരെ സഹതാപം തോന്നുന്നു..
>>
>> കക്കൂസ് സാഹിത്യത്തിനും കമ്പിക്കഥകൾക്കും വരെ വിജ്ഞാനം ഉണ്ടെന്നു താങ്കൾ
>> കരുതുന്നു. അതെല്ലാം വിക്കിപീഡിയയിൽ വരികയും വേണം എന്നു ശഠിക്കുകയും
>> ചെയ്യുന്ന  താങ്കൾക്ക് ഒരു പുസ്തകത്തിനെതിരെ ഇത്തരം ആരോപണമുയർത്താൻ ഉള്ള
>> കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല..
>>
>> വിജ്ഞാനങ്ങൾക്ക് അയിത്തം കല്പിക്കാത്തയാൾ പുസ്തകങ്ങൾക്ക് എതിരെ
>> പടവാളുയർത്തേണ്ടുന്ന ആവശ്യകത??
>>
>> ഇനി ഓരോ പുസ്ത്കവും സാഹിത്യകൃതിയും രചിക്കപ്പെടാൻ ഓരോ കാരണങ്ങൾ
>> ഉണ്ടായിരിക്കും. കാരണങ്ങല് തേടി പോകാതെ ഒരു പുസ്തകം ചേർക്കാൻ കിട്ടിയാൽ
>> അതു ചേർക്കാൻ ശ്രമിക്കുക.
>>
>> ഓർക്കുക.. എല്ലാത്തിനു പിന്നിലും കാരണങ്ങൾ ഉണ്ട്? അതില്ലാതെ ഒന്നും ഈ
>> ലോകത്ത് സംഭവിക്കുന്നുമില്ല..
>>
>> On 4/15/13, manoj k <manojkmohanme03107@gmail.com> wrote:
>> > വിക്കിഗ്രന്ഥശാലയിൽ ആവശ്യമെന്ന് തോന്നുന്ന കൃതികൾക്ക് വേണ്ടി താങ്കൾക്ക്
>> ഇവിടെ
>> > ആവശ്യപ്പെടാവുന്നതാണ്.<
>> http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7
>> >
>> > http://ml.wikisource.org/wiki/WS:Request
>> >
>> > പ്രാധാനമെന്നു തോന്നുന്ന കൃതികള്‍ നാമനിര്‍ദ്ദേശം ചെയ്യുമല്ലോ. :)
>> > താല്പര്യമുള്ളവര്‍ വോട്ടും രേഖപ്പെടുത്തിക്കൊള്ളൂ.
>> >
>> > --
>> > You received this message because you are subscribed to the Google
>> > Groups
>> > "വിക്കിഗ്രന്ഥശാലാസംഘം" group.
>> > To unsubscribe from this group and stop receiving emails from it, send
>> > an
>> > email to mlwikilibrarians+unsubscribe@googlegroups.com.
>> > To post to this group, send email to mlwikilibrarians@googlegroups.com.
>> > Visit this group at
>> http://groups.google.com/group/mlwikilibrarians?hl=ml.
>> > For more options, visit https://groups.google.com/groups/opt_out.
>> >
>> >
>> >
>>
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|9645722142*
>>
>> --
>> You received this message because you are subscribed to the Google Groups
>> "വിക്കിഗ്രന്ഥശാലാസംഘം" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to mlwikilibrarians+unsubscribe@googlegroups.com.
>> To post to this group, send email to mlwikilibrarians@googlegroups.com.
>> Visit this group at
>> http://groups.google.com/group/mlwikilibrarians?hl=ml.
>> For more options, visit https://groups.google.com/groups/opt_out.
>>
>>
>>
>
>
> --
> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlwikilibrarians+unsubscribe@googlegroups.com.
> To post to this group, send email to mlwikilibrarians@googlegroups.com.
> Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
> For more options, visit https://groups.google.com/groups/opt_out.
>
>
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.





--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841