മലയാളത്തിന്റെ പദവി ഉയരട്ടെ,, യാത്രാമംഗളങ്ങളാശംസകൾ
Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org
You can reach the person managing the list at
wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. ??????????? 2012-?????? ???????????? (Netha Hussain)
2. Re: ??????????? 2012-?????? ???????????? (tony antony)
3. Re: ??????????? 2012-?????? ???????????? (???? & ????)
---------- Forwarded message ----------
From: Netha Hussain <nethahussain@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc:
Date: Mon, 2 Jul 2012 15:29:34 +0530
Subject: [Wikiml-l] വിക്കിമാനിയ 2012-മലയാളി പ്രാതിനിധ്യം
പ്രിയപ്പെട്ടവരെ,
ഈ വർഷം യു.എസ്.എയിലെ വാഷിങ്ടൺ ഡി.സിയിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന വിക്കിമാനിയയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ വിശ്വനാഥനും (ഉപയോക്താവ്:Viswaprabha ) ജുനൈദിനും (ഉപയോക്താവ്:Junaidpv) സമ്പൂർണ്ണ സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. രണ്ടുപേർക്കും എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു. വിസയിലുള്ള ചില സാങ്കേതിക തകരാറുകൾ കാരണം ജുനൈദിക്കയ്ക്ക് ഇത്തവണ യാത്രയ്ക്ക് സാധിക്കുകയില്ല. മലയാളത്തിന്റെ പ്രതിനിധിയായി വാഷിങ്ടണിലേക്ക് പറക്കുന്ന വിശ്വേട്ടന് യാത്രാമംഗളങ്ങൾ നേരുന്നു. കൂടാതെ, വാഷിങ്ടണിൽ താമസിക്കുന്ന മലയാളിയായ ജ്യോതിസും (ഉപയോക്താവ് :Jyothis) വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്. ജ്യോതിസേട്ടനെയും, വിശ്വേട്ടനെയും, ജുനൈദിക്കയെയുമൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അതു ചെയ്യുന്നില്ല.
മൂന്നു പേർക്കും ആശംസകൾ നേരുന്നു.
നത
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : nethahussain.blogspot.com
swethaambari.wordpress.com
---------- Forwarded message ----------
From: tony antony <tonynantony@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc:
Date: Mon, 2 Jul 2012 16:18:58 +0530
Subject: Re: [Wikiml-l] വിക്കിമാനിയ 2012-മലയാളി പ്രാതിനിധ്യം
എല്ലാവിധ ആശംസകളും നേരുന്നു2012/7/2 Netha Hussain <nethahussain@gmail.com>
പ്രിയപ്പെട്ടവരെ,
ഈ വർഷം യു.എസ്.എയിലെ വാഷിങ്ടൺ ഡി.സിയിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന വിക്കിമാനിയയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ വിശ്വനാഥനും (ഉപയോക്താവ്:Viswaprabha ) ജുനൈദിനും (ഉപയോക്താവ്:Junaidpv) സമ്പൂർണ്ണ സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. രണ്ടുപേർക്കും എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു. വിസയിലുള്ള ചില സാങ്കേതിക തകരാറുകൾ കാരണം ജുനൈദിക്കയ്ക്ക് ഇത്തവണ യാത്രയ്ക്ക് സാധിക്കുകയില്ല. മലയാളത്തിന്റെ പ്രതിനിധിയായി വാഷിങ്ടണിലേക്ക് പറക്കുന്ന വിശ്വേട്ടന് യാത്രാമംഗളങ്ങൾ നേരുന്നു. കൂടാതെ, വാഷിങ്ടണിൽ താമസിക്കുന്ന മലയാളിയായ ജ്യോതിസും (ഉപയോക്താവ് :Jyothis) വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്. ജ്യോതിസേട്ടനെയും, വിശ്വേട്ടനെയും, ജുനൈദിക്കയെയുമൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അതു ചെയ്യുന്നില്ല.
മൂന്നു പേർക്കും ആശംസകൾ നേരുന്നു.
നത
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : nethahussain.blogspot.com
swethaambari.wordpress.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ----------
From: "കെവി & സിജി" <kevinsiji@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc:
Date: Mon, 2 Jul 2012 16:20:20 +0530
Subject: Re: [Wikiml-l] വിക്കിമാനിയ 2012-മലയാളി പ്രാതിനിധ്യം
ഗ്രേറ്റ്2012/7/2 tony antony <tonynantony@gmail.com>
എല്ലാവിധ ആശംസകളും നേരുന്നു2012/7/2 Netha Hussain <nethahussain@gmail.com>_______________________________________________
പ്രിയപ്പെട്ടവരെ,
ഈ വർഷം യു.എസ്.എയിലെ വാഷിങ്ടൺ ഡി.സിയിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന വിക്കിമാനിയയിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ വിശ്വനാഥനും (ഉപയോക്താവ്:Viswaprabha ) ജുനൈദിനും (ഉപയോക്താവ്:Junaidpv) സമ്പൂർണ്ണ സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുകയാണ്. രണ്ടുപേർക്കും എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു. വിസയിലുള്ള ചില സാങ്കേതിക തകരാറുകൾ കാരണം ജുനൈദിക്കയ്ക്ക് ഇത്തവണ യാത്രയ്ക്ക് സാധിക്കുകയില്ല. മലയാളത്തിന്റെ പ്രതിനിധിയായി വാഷിങ്ടണിലേക്ക് പറക്കുന്ന വിശ്വേട്ടന് യാത്രാമംഗളങ്ങൾ നേരുന്നു. കൂടാതെ, വാഷിങ്ടണിൽ താമസിക്കുന്ന മലയാളിയായ ജ്യോതിസും (ഉപയോക്താവ് :Jyothis) വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്. ജ്യോതിസേട്ടനെയും, വിശ്വേട്ടനെയും, ജുനൈദിക്കയെയുമൊന്നും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അതു ചെയ്യുന്നില്ല.
മൂന്നു പേർക്കും ആശംസകൾ നേരുന്നു.
നത
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : nethahussain.blogspot.com
swethaambari.wordpress.com
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--Regards,Kevin
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org