ലേഖനം സജീവമായി തിരുത്തപ്പെടുന്നതുകൊണ്ടും ശ്രദ്ധേയത പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതുകൊണ്ടും മായ്ക്കപ്പെട്ട ലേഖനത്തിന്റെ നാള്‍വഴി പുനസ്ഥാപിച്ചിട്ടുണ്ട്.

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/കെ.എ. ജയശീലൻ കൂടി കാണുക. കൂടുതല്‍ ചര്‍ച്ചകള്‍ സംവാദം താളില്‍ നടത്തുമല്ലോ. ഇത് ലിസ്റ്റിലേക്ക് അയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. നാള്‍വഴി ലഭ്യമാക്കാന്‍ കാര്യനിര്‍വ്വഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡില്‍ ഒരു കുറിപ്പിട്ടാലും മതി.

2013/11/11 Rakesh Warrior <rakeshwarier@gmail.com>

@admins I would like to recover a deleted wiki page about KA Jayaseelan