പല തരത്തിലും ഈ വിമർശനത്തിന്റെ ഇമ്പാക്ട് പോസിറ്റീവ് ആണ്. നൂറുകണക്കിനും ആയിരക്കണക്കിനും മണിക്കൂറുകൾ വിക്കിപീഡിയ മെച്ചപ്പെടുത്താൻ ചിലവഴിക്കുന്നവർക്ക് വിമർശനങ്ങൾ വേദനിപ്പിക്കുമെങ്കിലും. 

സോഷ്യൽ മീഡിയയിലെ ചർച്ചകൾ വഴിവിട്ട് പോകുന്നത് സാധാരണമാണ്. അബദ്ധധാരണകളും തെറ്റിദ്ധാരണകളും വരും. പക്ഷേ ഈ വിവാദങ്ങൾ കൊണ്ട് വിക്കിപീഡിയയിലെ പാർട്ടിസിപ്പേഷൻ കുറയുമെന്ന് തോന്നുന്നില്ല.  


2013/11/10 Devadas VM <vm.devadas@gmail.com>


- Sent from mobile.


On 09-Nov-2013 5:29 PM, "kannan shanmugam" <fotographerkannan@gmail.com> wrote:
>
> ദാ ഒന്നു കൂടി : വി.എം. ദേവദാസ് പുകസ ഓണ്‍ലൈനില

പു.ക.സയ്ക്ക്‌ ചില കുറിപ്പോ ലേഖനമോ ഒക്കെ പങ്ക്‌ വയ്ക്കാറുണ്ടെങ്കിലും പ്രസ്തുത കുറിപ്പ്‌ എന്റെ അറിവില്ലാതെയാണ്‌ ചേർക്കപ്പെട്ടത്‌. അതവരെ അറിയിച്ചിട്ടുമുണ്ട്‌. പക്ഷേ സാഹിത്യം എഴുത്ത്‌ വിക്കിയിലെ ശ്രദ്ധേയത എന്നിവ വിഷയമായതിനാൽ സാഹിത്യവുമായി ബന്ധപ്പെട്ടൊരിടത്ത്‌ അത്‌ വന്നത്‌ കുഴപ്പമായി കാണുന്നില്ല. സൈബർ അതിർ വരമ്പുകൾ നേർത്തു വരുന്ന ഇക്കാലത്ത്‌ ജനാഭിപ്രായം എത്‌ ഇടത്തു നിന്നും സ്വീകരിക്കണമെന്നാണ്‌ അഭിപ്രായം.


>
> http://pukasa.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%AF%E0%B4%99/
>
>
> On Sat, Nov 9, 2013 at 2:27 PM, Sebin Jacob <sebinajacob@gmail.com> wrote:
>>
>> ദാ അടുത്തതു്
>>
>> https://www.facebook.com/devanand.pillai.7/posts/745035542179429
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> --
> Kannan shanmugam
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l