രാകേഷ് എസ് എന്ന യൂസർ ഫ്ലിക്കറിൽ Creative Commons Attribution-Share Alike 2.0 Generic ലൈസൻസിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി മാറ്റിയിട്ടുണ്ട്. വിജ്ഞാനപ്രദവും ഉന്നത നിലവാരവും പുലർത്തുന്ന ഈ ചിത്രങ്ങൾ വിക്കിമീഡിയക്ക് ഒരു മുതൽ കൂട്ടു തന്നെയാകും എന്ന കാര്യത്തിൽ സംശയം വേണ്ട.  രാകേഷിന്റെ ചിത്രങ്ങൾ താഴെച്ചേർക്കുന്നു.

http://commons.wikimedia.org/wiki/File:Kathakali_Beauty.jpg

http://commons.wikimedia.org/wiki/File:Karnan.jpg

http://commons.wikimedia.org/wiki/File:Karnan_%26_Dushasan.jpg

http://commons.wikimedia.org/wiki/File:Duryodhanan.jpg

http://commons.wikimedia.org/wiki/File:MUchilottu_Theyyam.jpg

http://commons.wikimedia.org/wiki/File:Kannangattu_Bhagavathi.jpg

http://commons.wikimedia.org/wiki/File:Vishnu_Moorthi.jpg

http://commons.wikimedia.org/wiki/File:Muchilottu_Bhagavathi.jpg

http://commons.wikimedia.org/wiki/File:KalladaDam.jpg

http://commons.wikimedia.org/wiki/File:13Arch_Bridge_View_1.jpg

http://commons.wikimedia.org/wiki/File:DirectorAdoor.jpg


ഇതു പോലെയുള്ള ചിത്രങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യാൻ മടിക്കേണ്ട. അതു പോലെ നിങ്ങളുടെ ഫ്ലിക്കർ അക്കൗണ്ടിൽ വിജ്ഞാന പ്രദമായ ചിത്രങ്ങൾ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ ലിങ്ക് താഴെ മറുപടി ആയി അയച്ചാൽ അവ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

വരൂ ഈ മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമാകൂ..

നന്ദി
അനൂപ്