രാകേഷ് എസ് <http://www.flickr.com/people/26323088@N00> എന്ന യൂസർ
ഫ്ലിക്കറിൽ Creative
Commons <http://en.wikipedia.org/wiki/en:Creative_Commons> Attribution-Share
Alike 2.0 Generic
<http://creativecommons.org/licenses/by-sa/2.0/deed.en>ലൈസൻസിൽ
അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് മലയാളം
വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ഭാഗമായി മാറ്റിയിട്ടുണ്ട്.
വിജ്ഞാനപ്രദവും ഉന്നത നിലവാരവും പുലർത്തുന്ന ഈ ചിത്രങ്ങൾ വിക്കിമീഡിയക്ക് ഒരു
മുതൽ കൂട്ടു തന്നെയാകും എന്ന കാര്യത്തിൽ സംശയം വേണ്ട. രാകേഷിന്റെ ചിത്രങ്ങൾ
താഴെച്ചേർക്കുന്നു.
http://commons.wikimedia.org/wiki/File:Kathakali_Beauty.jpg
http://commons.wikimedia.org/wiki/File:Karnan.jpg
http://commons.wikimedia.org/wiki/File:Karnan_%26_Dushasan.jpg
http://commons.wikimedia.org/wiki/File:Duryodhanan.jpg
http://commons.wikimedia.org/wiki/File:MUchilottu_Theyyam.jpg
http://commons.wikimedia.org/wiki/File:Kannangattu_Bhagavathi.jpg
http://commons.wikimedia.org/wiki/File:Vishnu_Moorthi.jpg
http://commons.wikimedia.org/wiki/File:Muchilottu_Bhagavathi.jpg
http://commons.wikimedia.org/wiki/File:KalladaDam.jpg
http://commons.wikimedia.org/wiki/File:13Arch_Bridge_View_1.jpg
http://commons.wikimedia.org/wiki/File:DirectorAdoor.jpg
ഇതു പോലെയുള്ള ചിത്രങ്ങൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക്
<http://commons.wikimedia.org/wiki/Main_Page>അപ്ലോഡ് ചെയ്യാൻ മടിക്കേണ്ട.
അതു പോലെ നിങ്ങളുടെ ഫ്ലിക്കർ അക്കൗണ്ടിൽ വിജ്ഞാന പ്രദമായ ചിത്രങ്ങൾ
ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവയുടെ ലിങ്ക് താഴെ
മറുപടി ആയി അയച്ചാൽ അവ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുന്നതായിരിക്കും.
വരൂ ഈ മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമാകൂ..
നന്ദി
അനൂപ്