ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചേർത്തതായിരിക്കണം. ഇംഗ്ലീഷ് വിക്കിയിൽ അനാവശ്യമായ പുറംകണ്ണികൾ ചേർക്കുന്നവർക്കുള്ള മുന്നറിയിപ്പായി നൽകുന്നതാണിത്. <!-- --> ഇതിനകത്തിട്ടിരിക്കുന്നതിനാൽ ലേഖനത്തിനകത്ത് ഇത് കാണില്ല.

2011/8/10 johnson aj <johnsonaj29@gmail.com>
ബയോഡീസൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം)
03:25, 10 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം (തിരുത്തുക)
Johnson aj (സംവാദം | സംഭാവനകൾ)
← മുൻപത്തെ വ്യത്യാസം

04:26, 10 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം (തിരുത്തുക) (മാറ്റം തിരസ്ക്കരിക്കുക)
Rojypala (സംവാദം | സംഭാവനകൾ)
അടുത്ത വ്യത്യാസം →
വരി 3: വരി 3:
[[File:Ethyl Stearate.png|thumb|Space-filling model of ethyl stearate, or stearic acid ethyl ester, an ethyl ester produced from soybean or canola oil and ethanol]]
[[File:Ethyl Stearate.png|thumb|Space-filling model of ethyl stearate, or stearic acid ethyl ester, an ethyl ester produced from soybean or canola oil and ethanol]]
[[ഡീസൽ]] യന്ത്രത്തിൽ അഥവാ സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ബാഷ്പീകരിക്കപ്പെട്ടു ലഭിക്കുന്ന ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. പെട്രോഡീസലിന് ബദലായി, സസ്യജന്യമോ ജന്തുജന്യമോ ആയ കൊഴുപ്പിൽ ആല്കഹോൾ പ്രതി പ്രവർത്തിപ്പിച്ച് ഉൽപ്പാദിപ്പിക്കുന്ന പരിസ്ഥിതി സൌഹൃദ ഇന്ധനമാണ് ജീവഡീസൽ അഥവാ '''ബയോഡീസൽ '''.

  ==അവലംബം==
  +
{{Reflist}}
  +
==പുറത്തേക്കുള്ള കണ്ണികൾ==
  +
{{Commons|Biodiesel}}
  +
<!--Links should not be added unless they are substantiated on talk page first. If you don't first get support from an uninvolved contributor BEFORE adding the link, it will be reverted. Already too many links, Wikipedia is not a linkfarm ---->
  * {{dmoz|/Science/Technology/Energy/Renewable/Biomass_and_Biofuels/Biodiesel/|Biodiesel}}
  * [http://www.ebb-eu.org European Biodiesel Board] website - European Biodiesel Industry.
  * [http://sustainablebiodieselalliance.com/dev/ Sustainable Biodiesel Alliance]
   * [http://www.iea.org/textbase/nppdf/free/2004/biofuels2004.pdf International Energy Agency: Biofuels for Transport - An International Perspective]
  * [http://www.biodieseleducation.org National Biodiesel Education Program, University of Idaho] -- unbiased, science-based information on biodiesel for biodiesel producers and distributors, fleet operators, farmers and feedstock producers, policy makers, and consumers.
  * [http://www.unep.fr/scp/rpanel/pdf/Assessing_Biofuels_Full_Report.pdf Towards Sustainable Production and Use of Resources: Assessing Biofuels] by the [[United Nations Environment Programme]], October 2009.
  * [http://www.extension.org/pages/Farm_Energy_Biodiesel_Table_of_Contents Biodiesel Articles on eXtension] -- eXtension (pronounced "E-Extension") is a wiki for extension professors and agents across the United States. The Farm Energy section contains over 30 articles on biodiesel, from the basics to more technical information.
  [[en:Biodiesel ]]
പ്രീയപ്പെട്ട റോജി പാല,
ദയവായി മുകളില്‍ കൊടുത്തിട്ടുള്ള ടെക്സ്റ്റ്‌ വായിക്കുക, പ്രത്യേകിച്ച് ഞാന്‍ ടെക്സ്റ്റ്‌ നിറം ചുവപ്പാക്കിയത്. (ഞാന്‍ കോപ്പി ചെയ്യുന്നു)
<!--Links should not be added unless they are substantiated on talk page first. If you don't first get support from an uninvolved contributor BEFORE adding the link, it will be reverted. Already too many links, Wikipedia is not a linkfarm ---->
 ഞാന്‍ ഇന്ന് രാവിലെ  ബയോഡീസല്‍  എഡിറ്റ്‌ ചെയ്യാന്‍ ആരംഭിച്ചു. ഇന്ന് ലോക ബയോഡീസല്‍ ദിനമാണല്ലോ ? എഴുതിയ ആദ്യത്തെ വരികള്‍ , will continue എന്ന കുറിപ്പോടെ  സേവ് ചെയ്തിരുന്നു. കുറെ കഴിഞ്ഞു ബാക്കി എഴുതാന്‍ നോക്കുമ്പോള്‍ , മുകളില്‍ കാണിച്ചിട്ടുള്ള അവലംബം മുതലുള്ള ടെക്സ്റ്റ്‌ റോജി. ചേര്‍ത്തതായി കാണുന്നു. നല്ല കാര്യം. പക്ഷെ link farm   linkfarm ----> വരികള്‍ എന്തിനാണ് ചേര്‍ത്തത്. വിശദീകരണം തന്നാല്‍ നന്നായിരുന്നു. എന്തായാലും ബാക്കി ഞാന്‍ എഡിറ്റ്‌ ചെയ്തു. അവലംബം /  ലിങ്ക് കൊടുക്കാമോ ?
സസ്നേഹം ,
Prof . Johnson A .J
൧൦-൦൮-൨൦൧൧, Eranakulam ,

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l