ദീപികയുടെ ഒരു ലിങ്ക് നിന്നേ വാർത്ത പൊയുള്ളൂ. ആർക്കൈവിൻ നിന്ന് മാറ്റാൻ അവർ വിട്ടു. അതിവിടെ ഉണ്ടു്.
http://malayalam.deepikaglobal.com/Archives/archivepage.asp?Date=07/21/2010
ഇതും ചിലപ്പോൾ താമസിയാതെ മാറ്റിയേക്കാം
On Thursday 22 July 2010 11:38 AM, Shiju Alex wrote:ദീപിക നീക്കം ചെയ്ത വാർത്ത നമ്മൾ പുനഃപ്രസിദ്ധീകരിക്കേണ്ടായിരുന്നു എന്നെന്റെ അഭിപ്രായം.
> ദീപിക ഇന്നലെ കൊടുത്തതും ഇന്ന് ഒഴിവാക്കിയതുമായ വാർത്തയുടെ സ്ക്രീൻ ഷോട്ട് കൂടി
> ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
>
അവർക്ക് തെറ്റ് മനസ്സിലായിട്ടാവുമല്ലോ അത് നീക്കം ചെയ്തത്. അത് സൂക്ഷിച്ചു വെച്ചാൽ മതിയാരുന്നു.
അടുത്ത സി.ഡി.യിൽ ലേഖനങ്ങൾ നന്നായി റിവ്യൂ ചെയ്ത് മാത്രം ചേർക്കാനുള്ള പ്രേരണ എന്നതിലുപരി
അതിനു യാതൊരു പ്രാധാന്യവും കൊടുക്കെണ്ട എന്നെന്റെ അഭിപ്രായം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l