Could you please sound a bit more creepy? That might help the noise that is going around here these days.

There are specific uses for each lists. there is enough private lists within foundation's own systems. Not all things can be and should be discussed publicly for various reasons including privacy laws that we all have to keep in mind. When a user is trusted with extra responsibilities (not being elite, but having MORE responsibilities towards community), they are also trusted with certain information - for a typical example, a check user retrieves information and that can be passed on to sysops for actions. there is no way that is being put in public lists like this or even on wiki. Foundation treats privacy very strictly and there is every reason to have private lists. Would you be happy if I start locating where you come from and where you edit from etc and start putting everything on public lists or wiki?

You can happily object, waste yours and everyone's time over with long essays of personal attacks. Do you think your parents or your party leadership discuss everything in public? 

Regards,
Jyothis.

http://www.Jyothis.net
[[User:Jyothis]]
Camerocks - Rock your digital world! 

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings

2013/11/13 Sudhakaran Keezhupara <sudhakarkgopi@gmail.com>
പ്രവീണിന്റെ കോൺട്രിബ്യൂഷനുകൾ ആരും കണ്ട്റ്റീല്ലെന്നു വെക്കുന്നില്ല.ചെയ്തതു നല്ല കാര്യമാണ്. പക്ഷേ ഒറ്റക്ക് ചെയ്ത് ചെയ്ത്  ഇത് തന്റെ സ്വന്തം കാര്യമാണെന്നുള്ള ഒരു വിചാരം വന്നു പോയിട്ടുണ്ടെന്ന് തോന്നുന്നു. അതാണ്  ബാക്കിയുള്ളവരുടെ സജഷനോട് കാണിക്കുന്ന പുച്ഛത്തിൽ നിന്ന് മനസിലാവുന്നുഅത്.  കമ്യൂണിറ്റി അനുവാദമില്ലാത്ത യാതൊന്നും ചെയ്യാൻ സാധിക്കില്ല എന്നു പറഞ്ഞ് നടക്കുന്നഎങ്കിലും സ്വന്തമായി ചെയ്യുന്നതൊന്നും കമ്യൂണിറ്റിയെ അറിയിക്കുന്നില്ല എന്നും ഈ ,മെയിലുകൾ വായിച്ചപ്പോ മനസിലായി  

ഇനിക്ക് ഇതു മുഴുവൻ കേട്ടിട്ടും മനസിലാവാത്തത് കാര്യനിർവാകർക്ക് മാത്രമായി ഒരു ലിസ്റ്റ് എന്തിനാണെന്നാണ്.  കാര്യനിർവാഹകർ നിങ്ങളെപോലെ തന്നെയുള്ള ഉപയോക്താവാണെന്നും ചില അഡ്മിനിശ്ട്രേറ്റീവ് ടൂളുകൾ ഉപയോഗിച്ച് വിക്കി മെച്ചപ്പെടുത്താനുള്ള അധികാരം മാത്രമേ അവർക്ക് അധികമായുള്ളൂ എന്നാണ്  പ്രധാന വിക്കി പ്രവർത്തകരൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.
അത് തെറ്റാണെന്നും അഡ്മിനിശ്റ്റ്രേറ്റർ മാർ വിക്കിയിലെ ഒരു എലീറ്റ് ക്ലാസാണെന്നും  അഡ്മിനിശ്റ്റ്രേറ്റർ മാർക്ക് മാത്രമായിട്ടുള്ള മെയിലിങ് ലിസ്റ്റിന്റെ നിലനിൽപ്പ്കാണിക്കുന്നു. ബാക്കിയുള്ളവരറിയാൻ പാടില്ലാത്ത എന്തു രഹസ്യമാണ് ഹേ അവിടെ കുലങ്കുഷമായി ചർച്ച ചെയ്യുന്നത്?

2013/11/13 Simy Nazareth <simynazareth@gmail.com>
പൊതുജനങ്ങൾ എന്തു പറഞ്ഞാലെന്ത്? 
ഫെയ്സ്ബുക്കിലെയോ മറ്റ് സോഷ്യൽ മീഡിയയിലെയോ ബഹളങ്ങൾക്ക് അനുസരിച്ചാവരുത് വിക്കിപീഡിയയിലെ നയങ്ങൾ. 

പ്രവീൺ നാല് കൊല്ലത്തോളമായി ഒറ്റയ്ക്ക് ഇരുപതിനായിരത്തോളം വാക്യങ്ങളും വാക്കുകളും തർജ്ജിമ ചെയ്തു. വേറാരും തിരിഞ്ഞുനോക്കാത്ത പണിയാണ്. മീഡിയാവിക്കി മാത്രമല്ല പ്രവീണിന്റെ സംഭാവന. 2005 / 2006 മുതൽ ആയിരക്കണക്കിനു മണിക്കൂർ വിക്കിപീഡിയ നന്നാക്കാൻ ചിലവഴിച്ച യൂസറാണ്. ഇതുകൊണ്ട് പ്രവീൺ പ്രിൻസിനെക്കാളുമോ മറ്റാരെക്കാളെങ്കിലും കേമനെന്നല്ല പറഞ്ഞത്. 

വിക്കിപീഡിയ ഒരു ഡെമോക്രസിയാണ് എന്നത് തെറ്റിദ്ധാരണയാണ്. വിക്കിപീഡിയ ഡെമോക്രസിയല്ല. മെരിറ്റോക്രസിയാണ്. അതായത്  തെറ്റായ ഒരു വാക്കിനെ പത്തുപേർ അനുകൂലിച്ചു, രണ്ട് പേർ എതിർത്തു എന്നതുകൊണ്ട് ശരിയായ വാക്ക് മാറ്റി തെറ്റായ വാക്ക് എഴുതിച്ചേർക്കില്ല.

ഏതെങ്കിലും വാക്കുകൾ തിരുത്തി മറ്റൊന്നാക്കണമെങ്കിൽ അത് ചർച്ചചെയ്ത് സമവായത്തിലെത്തുക. അല്ലാതെ വെറുതേ ആളുകളെ ചീത്തപറഞ്ഞതുകൊണ്ട് കാര്യമില്ല. വ്യക്ത്യാക്രമണങ്ങൾ നല്ല കീഴ്വഴക്കമല്ല. 

-simy

2013/11/13 Sudhakaran Keezhupara <sudhakarkgopi@gmail.com>
2013/11/13 praveenp <me.praveen@gmail.com>
 ഇതിനൊരു ലക്ഷ്യമൊക്കെ വെച്ച് വരുന്നത് കാണുന്നതിൽ സന്തോഷം :-) എന്റെ സംഭാവനകളും, സമീപകാലമാറ്റങ്ങളുമൊക്കെയെങ്കിലും ഒന്ന് എടുത്ത് നോക്ക് ചെങ്ങായി

കാര്യമായി ഒരു ചർച്ചയും അഡ്മിൻ ലിസ്റ്റിൽ നടക്കുന്നില്ല എന്ന് ആണയിടുമ്പോഴും  ആ ലിസ്റ്റിൽ റീഡ് ഓൺലി ആക്സസ് പോലും ഈ അഡ്മിന്മാരെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് നൽകാൻ തയാറാവാത്തതിന്റെ പിന്നിലെ രഹസ്യം  മനസിലാവുന്നില്ല.  ഈ അവസ്ഥയിൽ അഡ്മിൻ കോക്കസ് എന്നൊന്നുണ്ട് എന്ന് പൊതുജനങ്ങൾ ആരോപിച്ചാൽ അവരെ എങ്ങിനെ കുറ്റം പറയാൻ പറ്റും?  അറ്റ്‌ലീസ്റ്റ് ജനാധിപത്യ രീതിയിലല്ല ഇവിടെ കാര്യങ്ങൾ‌ നടക്കുന്നതെന്നും തുറന്നു പറയാനുള്ള മര്യാദയെങ്കിലും കാണിച്ചുകൂടെ? പ്രവീണിനു തിരുത്തലില്ലെന്നോ പ്രവീൺ അറിവില്ലാതെ ചെയ്യുന്നതണെന്നോ ആരെങ്കിലും എന്വിടെയെങ്കിലും പറായാതെ തന്നെ  'എന്റെ തിരുത്തൽ ഹിസ്റ്ററി നോക്കിയിട്ട് വർത്തമാനം പറഞ്ഞാൽ മതി ' എന്ന രീതിയിലുള്ള പ്രവീണിന്റെ പരിഹാസം തന്നെ ഇതിനുദാഹരണമല്ലേ?

2013/11/12 praveenp <me.praveen@gmail.com>

On Tuesday 12 November 2013 01:00 PM, Prince Mathew wrote:
ചില പരിഭാഷകളുടെ സാംഗത്യം വിശദീകരിക്കാമോ? പ്രത്യേകിച്ചും അവയേക്കാൾ
പച്ചമലയാളവും സാധാരണക്കാരന് മനസിലാകുന്നതുമായ മലയാളപദങ്ങൾ ലഭ്യമായപ്പോൾ?

പച്ചമലയാളം എന്നാലെന്താണ്? തമിഴാണോ?

ഇംഗ്ലീഷ് പ്രയോഗം: Administrators
ഉപയോഗിക്കാമായിരുന്നത്: നടത്തിപ്പുകാർ
ഉപയോഗിച്ചിരിക്കുന്നത്: കാര്യനിർവാഹകർ

നടത്തിപ്പുകാരനല്ലാത്തതുകൊണ്ട് തന്നെ

ഇംഗ്ലീഷ് പ്രയോഗം: Sock puppet
ഉപയോഗിക്കാമായിരുന്നത്: കള്ളപ്പേര്
ഉപയോഗിച്ചിരിക്കുന്നത്: അപരമൂർത്തിത്വം

കള്ളപ്പേര് എന്ന് പറഞ്ഞാൽ ആളാവുമോ? അംഗത്വമാവുമോ?

ഇംഗ്ലീഷ് പ്രയോഗം: Talk
ഉപയോഗിക്കാമായിരുന്നത്: ചർച്ച
ഉപയോഗിച്ചിരിക്കുന്നത്: സംവാദം

ഇതൊക്കെ മുമ്പ് ചർച്ച ചെയ്തതല്ലേ. പഴയ സംവാദങ്ങൾ എടുത്ത് നോക്കി ഓർമ്മ പുതുക്കുമല്ലോ

ഇംഗ്ലീഷ് പ്രയോഗം: Rollback
ഉപയോഗിക്കാമായിരുന്നത്: പഴയപടിയാക്കുക
ഉപയോഗിച്ചിരിക്കുന്നത്: മുൻപ്രാപനം ചെയ്യുക

വേണേൽ പുതുക്കാവുന്നതാണ്.

ഇംഗ്ലീഷ് പ്രയോഗം: Portal
ഉപയോഗിക്കാമായിരുന്നത്: വാതില്‍
ഉപയോഗിച്ചിരിക്കുന്നത്: കവാടം

കവാടത്തിനിപ്പോഴെന്താണ് കുഴപ്പം

ഇംഗ്ലീഷ് പ്രയോഗം: Show
ഉപയോഗിക്കാമായിരുന്നത്: കാണിക്കുക
ഉപയോഗിച്ചിരിക്കുന്നത്: പ്രദർശിപ്പിക്കുക
മുമ്പ് കാട്ടുക എന്നായിരുന്നു. പൊതുവേ ഉപയോഗിക്കുന്ന പദം പ്രദർശിപ്പിക്കുക എന്നായതിനാൽ അങ്ങനെ മാറിയെന്നാണ് കരുതുന്നത്.
ഇംഗ്ലീഷ് പ്രയോഗം: Five pillars
ഉപയോഗിക്കാമായിരുന്നത്: അഞ്ചു തൂണുകൾ
ഉപയോഗിച്ചിരിക്കുന്നത്: പഞ്ചസ്തംഭങ്ങൾ

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ എന്ന പ്രയോഗം കേട്ടിട്ടുണ്ടാവുമല്ലോ, അനുകരണം തന്നെയാണ്. പഞ്ചസ്തംഭങ്ങൾക്കെന്താണ് പ്രശ്നം?

ഇംഗ്ലീഷ് പ്രയോഗം: Consensus
ഉപയോഗിക്കാമായിരുന്നത്: അഭിപ്രായൈക്യം
ഉപയോഗിച്ചിരിക്കുന്നത്: സമവായം

സമവായമാണ് അഭിപ്രായൈക്യത്തേക്കാളും ഇവിടെ യോജിച്ചതെന്നെന്റെ അഭിപ്രായം. അഭിപ്രായങ്ങൾ ഒന്നാവണമെന്നില്ല, ഒത്തുതീർപ്പ് തന്നെയാണ് പ്രധാനം (എന്റെയഭിപ്രായം). ഒത്തുതീർപ്പിനേക്കാളും മാദ്ധ്യമങ്ങളിലും മറ്റും ഉപയോഗിച്ച് കാണുന്നതിനാൽ സമവായം എന്നുപയോഗിക്കുന്നു എന്ന് മാത്രം. ഇപ്പോൾ എവിടെയോ ചർച്ച നടക്കുന്നുണ്ട്.

ഇംഗ്ലീഷ് പ്രയോഗം: Disambigation
ഉപയോഗിക്കാമായിരുന്നത്: നാനാർത്ഥങ്ങൾ
ഉപയോഗിച്ചിരിക്കുന്നത്: വിവക്ഷകൾ

കോഴിയാണോ മുട്ടയാണോ :-) നാനാർത്ഥങ്ങളല്ല താനും

ഇംഗ്ലീഷ് പ്രയോഗം: Extensions
ഉപയോഗിക്കാമായിരുന്നത്: കൂട്ടിച്ചേർക്കലുകൾ
ഉപയോഗിച്ചിരിക്കുന്നത്: അനുബന്ധങ്ങള്‍

ഇങ്ങനെ ഒരുപാട് ഉണ്ട്. തൽക്കാലം ഇത്രയേ ഓർമ്മയിൽ വരുന്നുള്ളൂ. :)
 മുമ്പ് പറഞ്ഞതുപോലെ പെട്ടന്ന് കേട്ടാൽ തെറ്റില്ലെന്ന് തോന്നുന്ന പദങ്ങൾ ഉപയോഗിക്കുക എന്നത് തന്നെയാണ് നയം. അല്ലാതെ പദങ്ങളുടെ ഉത്പത്തി നോക്കി ഉപയോഗിക്കുകയല്ല.  പിന്നെ തോന്നുന്നപടി പരിഭാഷകൾ തള്ളിക്കേറ്റാൻ അനുവദിക്കില്ലെന്ന് മാത്രമേ  പ്രിൻസേ പറഞ്ഞിട്ടുള്ളു. അഭിപ്രായൈക്യമുണ്ടാക്കി ആർക്കും പരിഭാഷകൾ മാറ്റാവുന്നതാണല്ലോ.

എന്തായാലും ഈ പതിനായിരത്തിലധികം പരിഭാഷകളിൽ ഈ വിരലിലെണ്ണാവുന്നവ ഓർമ്മവന്നുള്ളു എന്നത് തന്നെ വലിയകാര്യമാണ്. :-)

2013/11/11 praveenp <me.praveen@gmail.com>:
മൂന്നാംകിട പരിഭാഷയും കൊണ്ട് വന്നിട്ടും കാര്യമില്ല :-)

On Monday 11 November 2013 10:46 PM, Sebin Jacob wrote:

ലിങ്ക് - https://www.facebook.com/sebinaj/posts/10152051200884083
ആക്ഷേപമില്ല. അഭിപ്രായമേയുള്ളൂ. തിരുത്താന്‍ വരുന്നില്ല. ഉറക്കെ ചിന്തിച്ചതാണു്. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l