{{പ്രതികൂലം}}
ഇത് അതിന് മാത്രം ചർച്ചയായ ഒരു വിഷയമാണോ?. ആരോ ഒരാൾ പ്രത്യേകിച്ചാരും ശ്രദ്ധിക്കാത്ത രീതിയിൽ ഒരു പ്രസ്ഥാവനയിറക്കി ഏതോ ഒരു പത്രത്തിൽ വന്നു. ഇതിനെതിരെ പ്രതികരിച്ച് ഒച്ചപ്പാടുണ്ടാക്കി അറിയാത്തവരെ കൂടി ഈ വിഷയം അറിയിച്ച് ആവശ്യമില്ലാത്ത വിവാദത്തിന് തിരികൊളുത്തണോ? പൊതുവെ ആളുകൾക്കുള്ള ഒരു സംശയത്തിന് ഒരു പിടിവള്ളി കൊടുക്കകയല്ലെ അതു കൊണ്ടാവുക. മാത്രമല്ല നമ്മൾ പ്രചാരണം കൊടുത്ത് അയാളെ ഒരു സംഭവമാക്കുന്നതെന്തിനാണ്. ഇത് കൂടുതൽ വിവാദമാക്കുന്നതിന്‍റെ നേട്ടവും ക്രെഡിറ്റു കിട്ടാൻ പോവുന്നത് അദ്ദേഹത്തിന് മാത്രമാണ്. ഇങ്ങിനെ ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും വെച്ച് വല്ലതും പറയുന്നതിനൊക്കെ വടിയെടുത്ത് പിന്നാലെ കൂടേണ്ട ആവശ്യമുണ്ടോ? അതിന് മാത്രം മീഡിയാശ്രദ്ധയിലേക്ക് വന്നാൽ അപ്പോൾ നോക്കമാമെന്നല്ലാതെ.....2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മലയാളം വിക്കിസമൂഹത്തിന്റേയും ചാപ്റ്ററിന്റേയും വകയായി ഓരോന്ന്
പുറത്തിറങ്ങട്ടെ...എല്ലാവർക്കുമുള്ള പത്ര ചാനൽ സുഹൃത്തുക്കൾ വഴി പരമാവധി
ആളുകളിൽ ഇതെത്തിക്കുക.

On 5/21/13, Balasankar Chelamattath <c.balasankar@gmail.com> wrote:
> വിക്കിപീഡിയ കമ്മ്യൂണിറ്റി ഡ്രിവൺ ആയിട്ടുള്ള ഒരു സംരംഭം ആണല്ലോ. അപ്പോൾ
> പ്രതികരിക്കേണ്ടതും കമ്മ്യൂണിറ്റി തന്നെ അല്ലേ?
>
> Regards,
> Balasankar C
>
>
>
> 2013, മേയ് 21 6:19 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
>
>> എന്തായാലും പത്രക്കുറിപ്പ് വേണം...
>>
>> On 5/21/13, manoj k <manojkmohanme03107@gmail.com> wrote:
>> > //ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള
>> > വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ
>> > ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ ഇപ്പോൾ
>> > തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ എന്ന
>> > നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം, അവയ്ക്കു
>> > ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു്
>> തീർത്തും
>> > അസ്വീകാര്യമായ കാര്യമാണു്.//
>> >
>> > [image:
>> > float]<
>> http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Symbol_thumbs_up.svg
>> >ഇത്
>> > തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത് വ്യക്തിനിഷ്ടമായ
>> > കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍ വിശ്വേട്ടന്‍
>> > ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ സമൂഹത്തിന്റേതായി
>> > പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക് പരിചയമില്ല.
>> > മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍
>> > പ്രവര്‍ത്തിച്ചവര്‍
>> കൈ
>> > വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും ചെയ്യണമെന്നാണ്
>> > അഭിപ്രായം.
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l