ലൈസൻസിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ല. എന്റെ തെറ്റ്.

ഇനി വിക്കിയിലേയ്ക്ക് വിലപ്പെട്ട പല ചിത്രങ്ങളും ദേശാഭിമാനിയിൽ നിന്ന് എടുക്കാൻ കഴിയുമെന്നത് വളരെ ആശ്വാസം പകരുന്നു. ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ.

- ശ്രീജിത്ത് കെ

2011/5/12 Shiju Alex <shijualexonline@gmail.com>
അഭിനന്ദനങ്ങൾ.

ഒരു ദിനപത്രം സ്വതന്ത്ര ലൈസൻസിൽ (കോപ്പിലെഫ്റ്റ്) പുറത്തിറക്കുന്നത് ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കണം.

സ്വതന്ത്രസൊഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും,  മലയാളം വിക്കിയുടെ പ്രവർത്തനങ്ങളെയും,ഇത് പല വിധത്തിൽ സഹായിക്കും എന്ന് കരുതുന്നു. ഒപ്പം കേരളത്തിലെ മറ്റ് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി തീരും എന്നും കരുതുന്നു. ദേശാഭിമാനി ഈയടുത്ത് യൂണിക്കോഡ് മലയാളത്തിലേക്ക് മാറി എന്നത് കൂടെ ഇവിടെ സ്മരിക്കാവുന്ന കാര്യമാണു്.

ഷിജു





2011/5/12 Sivahari Nandakumar <sivaharivkm@gmail.com>
ദേശാഭിമാനി വെബ്സൈറ്റ് ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍. ഒരു പക്ഷേ മലയാളത്തിലാദ്യം. ദേശാഭിമാനിക്ക് അഭിനന്ദനങ്ങള്‍
http://www.deshabhimani.com/

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l