അഥവാ ഫാര്‍മര്‍ കണ്ടെത്തിയതാണെങ്കില്‍ തന്നെ.

Wikibooks is not a place to publish original works


Wikibooks hosts educational resources. Wikibooks modules are not:

  1. original works of fiction or literature — Wikibooks hosts non-fiction texts only. As such we do not allow original works of fiction or literature. Note that such content is welcomed at the Fiction Wikia.
  2. primary research in any field — Wikibooks is not a place to publish primary research such as proposing theories and solutions, original ideas, defining terms, coining words, et cetera. In short, Wikibooks is not for original research. If you have done primary research on a topic, publish your results in normal peer-reviewed journals, or elsewhere on the web, such as at the Academic Publishing Wiki or Wikiversity.
സ്വന്തമായി ഒരു പുസ്തകം എഴുതി അത് വിക്കിബുക്സില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല.   http://en.wikibooks.org/wiki/WB:WIN#What_Wikibooks_is_not

ഇത് പലതവണ ചാറ്റിലൂടെയും ഐ.ആര്‍.സി. ചാനലിലൂടെയും പലരും പറഞ്ഞുകൊടുക്കാന്‍ നോക്കിയതാണ്. പറയുന്ന ആളുടെ പ്രായവും സ്വന്തം പ്രായവും നോക്കി ഈഗോ ഇഷ്യൂസ് ആക്കി ഇതിനെ എടുക്കുന്നതാണ് എന്നാണ് വെബ്ദുനിയയിലെ ലേഖനം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.

-സിമി
21 December 2008 9:17 AM ന്, MAHESH MANGALAT <maheshmangalat@gmail.com> എഴുതി:
റബ്ബറിന്റെ സ്റ്റാറ്റിസ്റ്റിക്‍സ് ഫാര്‍മര്‍ കണ്ടെത്തിയതാണോ അതോ റബ്ബര്‍ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതോ? ആ ടേബിള്‍ റബ്ബര്‍ ബോര്‍ഡിന്റേതല്ലാത്ത നിലയില്‍ അതിനു് റബ്ബര്‍ബോര്‍ഡിനു് കോപ്പിൈറ്റ് ഉണ്ടാകുന്നതെങ്ങനെയാണു്?

വിക്കി അഡ്മിനുകള്‍ക്കു് അതു് ഡീലീറ്റു ചെയ്യണമെന്നു തീരുമാനിക്കാം. പക്ഷെ അതിനായി സത്യമല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോ?

മഹേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l