/ ഈ പത്രവാർത്ത പൊക്കിപ്പിടിച്ചുകൊണ്ടിരിക്കാതെ ആ പത്രസമ്മേളനത്തിന്റെ വീഡിയോ കണ്ടുനോക്കിക്കൂടേ? ഇദ്ദേഹത്തിന്റെ വക വിക്കിയും ഫേസ്‌ബുക്ക് പേജും ഒക്കെയുണ്ട്. ചെക്കൂ.. എന്നിട്ട് എവിടെയെങ്കിലും വിക്കിപീഡിയ എന്നു പറഞ്ഞിട്ടുണ്ടോ എന്നു നോക്കൂ. ഉണ്ടെങ്കിൽ നമുക്ക് പ്രതിഷേധിക്കാം, അതു പോരേ? / @ പ്രിൻസ്

വിക്കിപീഡിയ ലോഗോ എടുത്തു സ്വന്തം കാർഡിൽ ഇട്ട ആള് ആണ് ഇത് കണ്ടിലെ പ്രിൻസ് .....

On 27 May 2013 15:20, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re: [വിക്കി
      കാര്യനിര്‍‌വാഹകസംഘം]
      ജിയോജിബ്ര പഠനകേന്ദ്രം
      വിക്കിപീഡിയ ജോലി (manoj k)


---------- Forwarded message ----------
From: manoj k <manojkmohanme03107@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Mon, 27 May 2013 17:50:00 +0530
Subject: Re: [Wikiml-l] [വിക്കി കാര്യനിര്‍‌വാഹകസംഘം] ജിയോജിബ്ര പഠനകേന്ദ്രം വിക്കിപീഡിയ ജോലി
ആരും കണ്ടില്ലെന്ന് പറയരുത്. പ്രത്യേകിച്ച് @പ്രിന്‍സ് :)

2013/5/27 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

അറിവിലേയ്ക്കായി:
http://i.minus.com/ibxTFTtjAnZKhj.png

On 27 May 2013 10:51, "Prince Mathew" <mr.princemathew@gmail.com> wrote:
@Zuhair ali:

Did you read what I said above?

On 5/27/13, zuhair ali <zuhairalik@gmail.com> wrote:
> {{പ്രതികൂലം}}
> ഇത് അതിന് മാത്രം ചർച്ചയായ ഒരു വിഷയമാണോ?. ആരോ ഒരാൾ പ്രത്യേകിച്ചാരും
> ശ്രദ്ധിക്കാത്ത രീതിയിൽ ഒരു പ്രസ്ഥാവനയിറക്കി ഏതോ ഒരു പത്രത്തിൽ വന്നു.
> ഇതിനെതിരെ പ്രതികരിച്ച് ഒച്ചപ്പാടുണ്ടാക്കി അറിയാത്തവരെ കൂടി ഈ വിഷയം
> അറിയിച്ച് ആവശ്യമില്ലാത്ത വിവാദത്തിന് തിരികൊളുത്തണോ? പൊതുവെ ആളുകൾക്കുള്ള ഒരു
> സംശയത്തിന് ഒരു പിടിവള്ളി കൊടുക്കകയല്ലെ അതു കൊണ്ടാവുക. മാത്രമല്ല നമ്മൾ
> പ്രചാരണം കൊടുത്ത് അയാളെ ഒരു സംഭവമാക്കുന്നതെന്തിനാണ്. ഇത് കൂടുതൽ
> വിവാദമാക്കുന്നതിന്‍റെ നേട്ടവും ക്രെഡിറ്റു കിട്ടാൻ പോവുന്നത് അദ്ദേഹത്തിന്
> മാത്രമാണ്. ഇങ്ങിനെ ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും വെച്ച് വല്ലതും
> പറയുന്നതിനൊക്കെ വടിയെടുത്ത് പിന്നാലെ കൂടേണ്ട ആവശ്യമുണ്ടോ? അതിന് മാത്രം
> മീഡിയാശ്രദ്ധയിലേക്ക് വന്നാൽ അപ്പോൾ നോക്കമാമെന്നല്ലാതെ.....
>
>
>
> 2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> മലയാളം വിക്കിസമൂഹത്തിന്റേയും ചാപ്റ്ററിന്റേയും വകയായി ഓരോന്ന്
>> പുറത്തിറങ്ങട്ടെ...എല്ലാവർക്കുമുള്ള പത്ര ചാനൽ സുഹൃത്തുക്കൾ വഴി പരമാവധി
>> ആളുകളിൽ ഇതെത്തിക്കുക.
>>
>> On 5/21/13, Balasankar Chelamattath <c.balasankar@gmail.com> wrote:
>> > വിക്കിപീഡിയ കമ്മ്യൂണിറ്റി ഡ്രിവൺ ആയിട്ടുള്ള ഒരു സംരംഭം ആണല്ലോ. അപ്പോൾ
>> > പ്രതികരിക്കേണ്ടതും കമ്മ്യൂണിറ്റി തന്നെ അല്ലേ?
>> >
>> > Regards,
>> > Balasankar C
>> >
>> >
>> >
>> > 2013, മേയ് 21 6:19 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> എഴുതി:
>> >
>> >> എന്തായാലും പത്രക്കുറിപ്പ് വേണം...
>> >>
>> >> On 5/21/13, manoj k <manojkmohanme03107@gmail.com> wrote:
>> >> > //ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള
>> >> > വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ
>> >> > ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ ഇപ്പോൾ
>> >> > തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ
>> >> > എന്ന
>> >> > നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം,
>> അവയ്ക്കു
>> >> > ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു്
>> >> തീർത്തും
>> >> > അസ്വീകാര്യമായ കാര്യമാണു്.//
>> >> >
>> >> > [image:
>> >> > float]<
>> >>
>> http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Symbol_thumbs_up.svg
>> >> >ഇത്
>> >> > തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത്
>> >> > വ്യക്തിനിഷ്ടമായ
>> >> > കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍ വിശ്വേട്ടന്‍
>> >> > ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ സമൂഹത്തിന്റേതായി
>> >> > പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക് പരിചയമില്ല.
>> >> > മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍
>> >> > പ്രവര്‍ത്തിച്ചവര്‍
>> >> കൈ
>> >> > വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും ചെയ്യണമെന്നാണ്
>> >> > അഭിപ്രായം.
>> >> >
>> >>
>> >>
>> >> --
>> >> *   * Sugeesh | സുഗീഷ്
>> >>      Gujarat  | തിരുവനന്തപുരം
>> >> 7818885929 | 9645722142
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l