അതുപോലെ 'റ്റ' എങ്ങിനെയാണ്?
അം ഇല്ലേ?
From: Junaid P V <junu.pv@gmail.com>Sent: Saturday, 27 October 2012 9:41 AM
Subject: Re: [Wikiml-l] അറബിമലയാളം
അറബി മലയാളത്തിനാവശ്യമായതെല്ലാം യൂണികോഡിൽ ഉണ്ട് :)
അ = اَ
ആ = ا
ഇ = اِ
ഈ = اِى
ഉ = اُ
ഊ = اُو
ഋ = رْ
എ = اٝ
ഏ = اٝى
ഐ = ايْ
ഒ = اٗ
ഓ = اٗو
ഔ = اَوْ
ക് = ك
ഖ് = كه
ഗ് = گ
ഘ് = گه
ങ് = ۼ
ച് = چ
ഛ് = چه
ജ് = ج
ഝ് = جه
ഞ് = ڿ
ട് = ڊ
ഠ് = ڊه
ഡ് = ڌ
ഢ് = ڌه
ണ് = ڹ
ത് = ت
ഥ് = ته
ദ് = د
ധ് = ده
ന് = ن
പ് = پ
ഫ് = په
ബ് = ب
ഭ് = به
മ് = م
യ് = ي
ര് = ڔ
റ് = ر
ല് = ل
വ് = و
ള് = ۻ
ശ് = ش
ഷ് = ۺ
സ് = س
ഹ് = ه
ഴ് = ڎ
(ആ എന്ന് നീട്ടിയെഴുതുന്നതെങ്ങനെ എന്ന് മനസ്സിലായില്ല.)
On Fri 26 Oct 2012 06:42:34 PM IST, thachu mon wrote:
> മലയാളത്തിനു സമമായ അറബിമലയാളം
> <http://mal.sarva.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Pageta5.png>ലിപികൾ
> , അറബിൿ യൂനികോഡ് <http://en.wikipedia.org/wiki/Arabic_Unicode> എല്ലാം
> ഇല്ലേന്ന് ഒത്തുനോക്കാവുന്നതാണ്.
> On Fri, Oct 26, 2012 at 5:30 PM, <mr.princemathew@gmail.com
> <mailto:wikiml-l-request@lists.wikimedia.org>> wrote:
>
>
> സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി
> മലയാളത്തിനും സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ, ഇക്കാര്യത്തിൽ
> വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും അറിയേണ്ടിയും ഇരിക്കുന്നു.
>
>
> ഇക്കാര്യത്തില്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗികനയം ഇതാണ്.
>
> The language must be sufficiently unique that it could not
> coexist on a more general wiki. In most cases, this excludes
> regional dialects and *different written forms of the same
> language*.
>
>
> ഇനി സംശയമൊന്നുമില്ലല്ലോ.
>
> 2012/10/26 .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com
> <mailto:azeeznm@gmail.com>>
>
> എന്റെ മകൻ ഇപ്പോൾ മദ്രസ്സയിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സ്വഭാവ പുസ്തകമാണ്
> താഴെ കൊടുത്തിട്ടുള്ളത്
> Inline image 1
>
> 2012/10/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com
> <mailto:viswaprabha@gmail.com>>
>
>
> എന്റെ കാഴ്ച്ചപ്പാടിൽ,
>
> 1. അത്യന്തം ഗഹനവും ദീർഘകാലപ്രാധാന്യവുമുള്ള ഒരു വിഷയമാണിതു്. ദീർഘമായ
> ചർച്ചകൾക്കു ശേഷമേ ഇക്കാര്യത്തിൽ എന്തും തുടങ്ങിവെക്കാവൂ.
> 2. വിക്കിപീഡിയയ്ക്കു് അകത്തും പുറത്തും ഈ വിഷയത്തിനു് സാംഗത്യമുണ്ടു്.
> പ്രത്യേകിച്ച് യുണികോഡ് ലെവലിൽ തന്നെ. *അറബിയിലോ ഫാർസിയിലോ ഉറുദുവിലോ
> ഇല്ലാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ അറബിമലയാളത്തിൽ (ലിപിയിൽ)
> ഉണ്ടെങ്കിൽ*, വേറിട്ടൊരു യുണികോഡ് സ്പേസ് തന്നെ ആവശ്യമുണ്ടു്.
> 3. സാങ്കേതികമായി, തനതായ ഓരോ വിക്കി നെയിം സ്പേസിനു തന്നെ അറബി
> മലയാളത്തിനും സദൃശലിപികൾക്കും സാദ്ധ്യതയും സാധുതയും ഉണ്ടു്.പക്ഷേ,
> ഇക്കാര്യത്തിൽ വിക്കിമീഡിയയുടെ നയം എന്താണെന്നു പഠിക്കേണ്ടിയും
> അറിയേണ്ടിയും ഇരിക്കുന്നു.
>
> 4. മൊത്തം മലയാളം ഭാഷയെ സംബന്ധിച്ചതായതുകൊണ്ടു് , ഈ
> വിഷയത്തിനെക്കുറിച്ചുള്ള ചർച്ചകൾ മെയിലിങ്ങ് ലിസ്റ്റിലോ വിക്കിപീഡിയയിലോ
> ഒതുങ്ങിനിൽക്കേണ്ടതല്ല. പ്രത്യുത, ഇന്റർനെറ്റ് മലയാളത്തിന്റെ
> പുറംലോകമൊട്ടുക്കുമറിയേണ്ട സ്കോപ്പ് ഇതിനുണ്ടു്.
>
>
> കൂട്ടത്തിൽ ചില സംശയങ്ങൾ കൂടി:
>
> 1. അറബി മലയാളം ഇപ്പോഴും (ഏതാനും ഒറ്റപ്പെട്ട തുരുത്തുകളിലെങ്കിലും)
> സ്വബദ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ടോ?
> 2. ആ രീതിയിൽ പുതുതായി കൃതികളോ സാഹിത്യമോ സംഭാഷണമോ ഉരുത്തിരിയുന്നുണ്ടോ?
> 3. അറബി മലയാളത്തിനു (വളരെച്ചെറുതെങ്കിലും) തനതായ ഒരു വാങ്ങ്മയം
> (വാമൊഴി) ഉണ്ടോ?
>
> അതുപോലെത്തന്നെ കർസോയി?
>
> എന്റെ കേട്ടറിവു വെച്ച് പാക്കിസ്ഥാനിൽ (കറാച്ചിയിൽ) ഇപ്പോഴും മലയാളം
> സംസാരിക്കുകയും അതെഴുതുവാൻ ഉറുദു ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ചെറുസമൂഹം
> ഉണ്ടു്. വിഭജനകാലത്തു് ഇപ്പോഴത്തെ ഇൻഡ്യ വിട്ട് പാക്കിസ്ഥാനിൽ
> സ്ഥിരതാമസമാക്കിയ മലയാളികളാണു് ഈ ഭാഷാഭേദം ഉപയോഗിക്കുന്നതത്രേ. കൂടുതൽ
> അറിയില്ല. എങ്കിലും അതും ഈ വിഷയത്തിന്റെ ഭാഗമായി വരും.
>
>
> A typical model to compare will be the Fijian Hindustani.
> Please see http://hif.wikipedia.org/wiki/Pahila_Panna for
> the Wikipedia version that is very similar to Hindi but in
> a script that is actually Roman.
>
>
> In any case, I am eagerly (and studiously) listening the
> discussion. Please continue with your own original
> opinions....
>
> -Viswam
>
>
>
> 2012/10/26 thachu mon <thachan.makan@gmail.com
> <mailto:thachan.makan@gmail.com>>
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> <mailto:Wikiml-l@lists.wikimedia.org>
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> --
> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>
>
> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>
>
> http://www.allahone.info <http://www.allahone.info/>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> <mailto:Wikiml-l@lists.wikimedia.org>
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org>
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Junaid
http://junaidpv.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l