മലയാളം വിക്കിപീഡിയയിൽ ഒരു ഗ്രന്ഥത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിനുള്ള കരട് താൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വിശദമായ ചർച്ച ആവശ്യമുള്ള ഈ വിഷയത്തെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

അനൂപ്