കേരള പ്രസ് അക്കാദമി സംഘടിപ്പിക്കുന്ന പത്രപ്രവര്‍ത്തക പരിശീലനപരിപാടിയുടെ പ്രോഗ്രാം തയ്യാറായിക്കഴിഞ്ഞു. അതില്‍ ഇപ്പോള്‍ ഒരിടം കണ്ടെത്തുക ശ്രമകരമാണ്. പ്രസ് അക്കാദമി ചെയര്‍മാന്‍ ശ്രീ. എന്‍.പി. രാജേന്ദ്രനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. തുടര്‍ പരിശീലനപരിപാടികളില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. 27 ന്റെ സെമിനാര്‍ നടക്കുന്ന പ്രസിഡന്‍സി ഹോട്ടലില്‍വെച്ച് ഇക്കാര്യം സംസാരിക്കാവുന്നതാണ്. വിക്കിക്ക് അല്പം ഉള്ളടക്കം തരുന്നതിലും അദ്ദേഹത്തിന് താത്പര്യമുണ്ട്. വിളിക്കുമല്ലോ
സ്‌നേഹത്തോടെ
സുനില്‍ പ്രഭാകര്‍ 


On Sun, Jun 24, 2012 at 10:25 PM, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ???? ??????? ???????? ????????????? ??????????????????
     (kannan shanmugam)
  2. Re: ???? ??????? ???????? ????????????? ??????????????????
     (Adarsh VK)
  3. Re: ???? ??????? ???????? ????????????? ??????????????????
     (tony antony)
  4. Re: ???? ??????? ???????? ????????????? ??????????????????
     (sugeesh | ?????? *)


---------- Forwarded message ----------
From: kannan shanmugam <fotographerkannan@gmail.com>
To: wikiml-l@lists.wikimedia.org
Cc: 
Date: Sun, 24 Jun 2012 20:42:24 +0530
Subject: [Wikiml-l] കേരള പ്രസ്സ് അക്കാദമി ഇന്റര്‍നെറ്റ് പഠനപരിശീലനക്യാമ്പ്

കേരള പ്രസ്സ് അക്കാദമി 2012-13 വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തുന്ന പഠനപരിശീലനക്യാമ്പുകളുടെ പരമ്പരയില്‍ ആദ്യത്തേത് ജൂണ്‍ 27നും 28നും കൊച്ചിയില്‍ നടക്കുന്നു. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ സങ്കേതങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. കൊച്ചിയിലെ വിക്കിപീഡിയര്‍ സംഘാടകരുമായി ബന്ധപ്പെട്ട് വിക്കിപീഡിയ - ആമുഖം കൂടി നല്‍കാന്‍ കഴിയുമെങ്കില്‍ നല്ല അവസരമായിരുന്നു. മാതൃഭൂമിയിലെ സുനില്‍ പ്രഭാകറിന് സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. സമയമുള്ളവര്‍ അദ്ദേഹത്തെയോ മറ്റ് സംഘാടകരെയോ ബന്ധപ്പെടുമോ ?


http://www.mathrubhumi.com/online/malayalam/news/story/1677110/2012-06-24/kerala



--
Kannan shanmugam


---------- Forwarded message ----------
From: Adarsh VK <adarshpillai@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 24 Jun 2012 22:07:32 +0530
Subject: Re: [Wikiml-l] കേരള പ്രസ്സ് അക്കാദമി ഇന്റര്‍നെറ്റ് പഠനപരിശീലനക്യാമ്പ്
ഇത് ഇതിനോടകം തന്നെ നിശ്ചയിക്കപ്പെട്ട പരിപാടി ആണെന്നാ തോന്നുന്നത്.
അടുത്ത തവണ അക്കാദമി പരിപാടി സംഘടിപ്പിക്കുമ്പോള്‍ മലയാളം വിക്കിപീഡിയ കൂടി ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞ് അവര്‍ക്ക് ഒരു മെയില്‍ അയക്കുന്നത് ഉചിതമാകും

2012/6/24 kannan shanmugam <fotographerkannan@gmail.com>

കേരള പ്രസ്സ് അക്കാദമി 2012-13 വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തുന്ന പഠനപരിശീലനക്യാമ്പുകളുടെ പരമ്പരയില്‍ ആദ്യത്തേത് ജൂണ്‍ 27നും 28നും കൊച്ചിയില്‍ നടക്കുന്നു. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ സങ്കേതങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. കൊച്ചിയിലെ വിക്കിപീഡിയര്‍ സംഘാടകരുമായി ബന്ധപ്പെട്ട് വിക്കിപീഡിയ - ആമുഖം കൂടി നല്‍കാന്‍ കഴിയുമെങ്കില്‍ നല്ല അവസരമായിരുന്നു. മാതൃഭൂമിയിലെ സുനില്‍ പ്രഭാകറിന് സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. സമയമുള്ളവര്‍ അദ്ദേഹത്തെയോ മറ്റ് സംഘാടകരെയോ ബന്ധപ്പെടുമോ ?


http://www.mathrubhumi.com/online/malayalam/news/story/1677110/2012-06-24/kerala



--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees



---------- Forwarded message ----------
From: tony antony <tonynantony@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 24 Jun 2012 22:19:16 +0530
Subject: Re: [Wikiml-l] കേരള പ്രസ്സ് അക്കാദമി ഇന്റര്‍നെറ്റ് പഠനപരിശീലനക്യാമ്പ്
കണ്ണന്‍ മാഷേ
പുതിയ കാര്യനിര്‍വ്വഹര്‍ക്കു വേണ്ടി വോട്ടു ചെയ്യാന്‍ വിക്കിപീഡിയയില്‍ തിരുത്തലുകള്‍ നടത്തുന്നവര്‍ക്കു മാത്രമേ പറ്റൂ ?വിക്കി ചൊല്ലുകളില്‍ തിരുത്തല്‍ നടത്തുന്നവരെ പരിഗണിക്കില്ലേ.....


--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 24 Jun 2012 22:37:44 +0530
Subject: Re: [Wikiml-l] കേരള പ്രസ്സ് അക്കാദമി ഇന്റര്‍നെറ്റ് പഠനപരിശീലനക്യാമ്പ്
ടോണി. തിരഞ്ഞെടുപ്പ് മലയാളം വിക്കിപീഡിയയിൽ മാത്രമാണ്. മറ്റ് സംരംഭങ്ങളിൽ
അല്ല. അതുകൊണ്ടുതന്നെ മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ
വരുത്തുന്നവർക്ക് മാത്രമേ വോട്ടവകാശം ഉള്ളൂ..

On 6/24/12, tony antony <tonynantony@gmail.com> wrote:
> കണ്ണന്‍ മാഷേ
> പുതിയ കാര്യനിര്‍വ്വഹര്‍ക്കു വേണ്ടി വോട്ടു ചെയ്യാന്‍ വിക്കിപീഡിയയില്‍
> തിരുത്തലുകള്‍ നടത്തുന്നവര്‍ക്കു മാത്രമേ പറ്റൂ ?വിക്കി ചൊല്ലുകളില്‍
> തിരുത്തല്‍ നടത്തുന്നവരെ പരിഗണിക്കില്ലേ.....
>
>
>>> --
>>> Kannan shanmugam
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>>
>>
>> *V K Adarsh* | വികെ ആദര്‍ശ്
>> Manager (Tech), Union Bank of India
>>
>> Mob#* **9387907485*
>> <http://twitter.com/VKadarsh>
>> ~~~~~
>> *Environment friendly Request:*
>> "Please consider your environmental responsibility and don't print this
>> e-mail unless you really need to"
>> Save Paper; Save Trees
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l