മനോഹരം ! 

2013/10/17 Shiju Alex <shijualexonline@gmail.com>
വളരെ നന്നായി. ഇത് കാഴ്ചയില്ലാവർക്ക് വലിയൊരു സഹായം കൂടിയാണ്.

ഗ്രന്ഥശാലയിലെ ഉള്ളടക്കം ഇങ്ങനെ പല തരത്തിൽ പുനരുപയോഗം ചെയ്യപ്പെടട്ടെ. ഈ ഓഡിയോ ഫയലുകളുടെ കണ്ണി അതത് കൃതികളിൽ ചേർക്കുന്നത് നന്നായിരിക്കും. ലൈസൻസ് ഫ്രീയായതിനാൽ കോമൺസിലും ചേർക്കാം

2013/10/17 Rajesh K <rajeshodayanchal@gmail.com>
സൂപ്പർ!!!

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2013/10/17 manoj k <manojkmohanme03107@gmail.com>
https://kaathoram.wordpress.com/
വായന കേള്‍വിയാകുമ്പോള്‍…

പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ് ഇതിന് പിന്നില്‍.
ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം…

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards,
jagadeesh puthukkudi
Software Engineer