{{കൈ}}@ഷിജു

2012/8/8 Shiju Alex <shijualexonline@gmail.com>
എന്റെ അറിവ് അനുസരിച്ച് മൂല കൃതി പൊതുസഞ്ചയത്തിൽ ആണെങ്കിൽ പിന്നെ ആ കൃതിയെ സംബന്ധിച്ചിടത്തോളം ബാക്കി ലൈസൻസുകൾ പ്രസക്തമല്ല. പക്ഷെ കൃതിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ /ഫൂട്ട് നോട്ടുകൾ ഉണ്ടെങ്കിൽ അതിനൊക്കെ പ്രസ്തുത സൈറ്റിലെ  ലൈസൻസുകൾ ബാധകമാകും.


ക്രിയേറ്റീവ് കോമണ്‍സിന്റെ മറ്റ് ടാഗുകള്‍; കടപ്പാട് (Attribution - BY), സമാനാനുമതിയില്‍ വിതരണം  ചെയ്യുക (Share Alike - SA), തദ്ഭവനിര്‍മ്മാണസംരക്ഷിതം  (Non Derivative- ND) എന്നിവയ്ക്ക് ഈ സാഹചര്യത്തിലുള്ള പ്രസക്തി?

മുകളിൽ പറഞ്ഞ സംഗതികൾക്ക് ഈ ലൈസൻസുകൾ ബാധകമാണ്. പക്ഷെ പൊതുസഞ്ചയത്തിൽ ഉള്ള കൃതിക്ക് ഇല്ല. 


2012/8/8 Akhil Krishnan S <akhilkrishnans@gmail.com>
ഏതെങ്കിലും ഒരു വെബ്‌‌സൈറ്റില്‍ പൊതുസഞ്ചയത്തിലുള്ള ഒരു കൃതി ഉണ്ടെന്ന് കരുതുക. പക്ഷേ സൈറ്റ് കോപ്പിറൈറ്റഡ് / ക്രിയേറ്റീവ്‌‌  കോമണ്‍സിന്റെ നോണ്‍ കമേഷ്യല്‍ (CC - NC) അനുമതിയിലാണെങ്കില്‍ അവ നമുക്ക് വിക്കിഗ്രന്ഥശാലയിൽ ഉപയോഗിക്കവാൻ സാധിക്കുമോ? (കൃതി പകര്‍പ്പവകാശ വിമുക്തമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.)

ക്രിയേറ്റീവ് കോമണ്‍സിന്റെ മറ്റ് ടാഗുകള്‍; കടപ്പാട് (Attribution - BY), സമാനാനുമതിയില്‍ വിതരണം  ചെയ്യുക (Share Alike - SA), തദ്ഭവനിര്‍മ്മാണസംരക്ഷിതം  (Non Derivative- ND) എന്നിവയ്ക്ക് ഈ സാഹചര്യത്തിലുള്ള പ്രസക്തി?

സസ്നേഹം,
അഖില്‍ [[ഉ:Akhilan]]

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikilibrarians@googlegroups.com.
To unsubscribe from this group, send email to mlwikilibrarians+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l