ഞാനും മലപ്പുരതാണ് പക്ഷെ വര്‍കിംഗ് ഡേ ആയതു കാരണം നിവൃത്തിയില്ല മറ്റെന്തെങ്കിലും ആവസ്യമുന്ടെങ്കില്‍ അറിയിക്കൂ m 9495324344

2010, ഒക്ടോബര്‍ 22 9:08 രാവിലെ ന്, vishnu Narayanan <diegovishnu@gmail.com> എഴുതി:
മലപ്പുറത്ത് എവിടെയാണ്‌?? മലപ്പുറത്തിന്റെ താൾ വിക്കിയിൽ കണ്ടില്ല അതാ... മലപ്പുറത്ത് കിരൺ,അഭി,ഹബീബ് എന്നിവർ ഉണ്ടാവുമെന്നാണ്‌ പറഞ്ഞത്. ഞാനും തൊണ്ണൂറ് ശതമാനവും ഉണ്ടാവും...

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
subabuariyallur