ഞാനും മലപ്പുരതാണ് പക്ഷെ വര്‍കിംഗ് ഡേ ആയതു കാരണം നിവൃത്തിയില്ല
മറ്റെന്തെങ്കിലും ആവസ്യമുന്ടെങ്കില് അറിയിക്കൂ m 9495324344
2010, ഒക്ടോബര്‍ 22 9:08 രാവിലെ ന്, vishnu Narayanan
<diegovishnu(a)gmail.xn--com>-38usk3f0ewa;എഴുതി:
മലപ്പുറത്ത് എവിടെയാണ്?? മലപ്പുറത്തിന്റെ താൾ വിക്കിയിൽ
കണ്ടില്ല അതാ...
മലപ്പുറത്ത് കിരൺ,അഭി,ഹബീബ് എന്നിവർ ഉണ്ടാവുമെന്നാണ് പറഞ്ഞത്. ഞാനും തൊണ്ണൂറ്
ശതമാനവും ഉണ്ടാവും...
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
subabuariyallur