Renith Ravindran
Project Engineer,
DotPoint Softwares -9995710894
 
പ്രിയപെട്ടവരെ..   ഇത് വളരെ നന്നായിരിക്കുന്നു..
 




 
22 September 2008 3:59 PM ന്, Salini <salini1907@gmail.com> എഴുതി:

72മേളകര്‍ത്താരാഗങ്ങള്‍



1കനകാംഗി  2രത്നാംഗി  3ഗാനമൂര്‍ത്തി 4വനസ്പതി  5.മാനവതി   6.താനരൂപി  7സേനാവതി  8ഹനുമതോടി  9ദേനുക  10നാടകപ്രിയാ  11കോകിലപ്രിയ  12രൂപവതി 13ഗായകപ്രിയ 14വാകുലാഭരണം 15മായാമാളവഗൗള  16ചക്രവാകം  17സൂര്യകാന്തം18ഹഠകാംബരി 19ജനകാരധ്വനി  20നഠഭൈരവി  21കീരവാണി  22 ഘരഹരപ്രിയ  23ഗൗരിമനോഹരി 24വരുണപ്രിയ  25മാരരഞ്ജനി  26ചാരുകേസി  27സാരസാം  28ഹരികാംബോജി  29ധീരശങ്കരാഭരണം  30നാഗനന്ദിനി  31യാഗപ്രിയ  32രാഗവര്‍ദ്ധിനി  33ഗംഗേയഭൂഷണി  34വാഗദീശ്വരി  35ശൂലിനി  36ഛലനാട്ട 37സാലംഗം 38ജലാര്‍ണവം 39ജലവരാളി 40നവനീതം 41പാവന  42രഘുപ്രിയ  43ഗവംഭോദി 44ഭാവപ്രിയ 45ശുഭപന്തുവരാളി 46ശദ്വിതമാര്‍ഗിണി 47സുവര്‍ണാംഗി 48ദിവ്യമണി 49ധവളാംബരി 50നാമനാരായണി 51പന്തുവരാളി 52രാമപ്രിയ 53ഗമനശ്രമ 54വിശ്വംബരി 55ശ്യാമളാംഗി 56ഷണ്മുഖപ്രിയ  57സിംഹേന്ദ്രമദ്ധ്യമം 58ഹേമവതി 59ധര്‍മവതി 60നീതിമതി 61കാന്താമണി 62ഋഷഭപ്രിയ 63ലതാംഗി 64വാചസ്പതി 65മേചകല്യാണി 66ചിത്രാംബരി 67സുചരിത്ര 68ജ്യോതിസ്വരൂപിണി 69ധാതുവര്‍ദ്ധിനി 70നാസികാഭൂഷണി 71കോസലം 72രസികപ്രിയ


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l