പുസ്തകത്തിന്റെ കണക്ക് എങ്ങനെയാണ് എടുക്കുന്നത്? എന്തായാലും ഒരു പട്ടിക ഉണ്ടാക്കണമെന്നുണ്ട്. പേജുകളുടെ എണ്ണം നോക്കിയാല്‍ 3,393 ലേഖനങ്ങളുണ്ട്. ഇതില്‍ പലതും കീര്‍ത്തനങ്ങള്‍/പാട്ടുകള്‍ ടൈപ്പ് താളുകളാണ്.
കഴിഞ്ഞ വര്‍ഷം 22 പൂര്‍ണ്ണ കൃതികള്‍ [
വിക്കിഗ്രന്ഥശാല:വാർഷിക_റിപ്പോർട്ട്/2011]] ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ടായിരത്തോളം പേജുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കാനായി.
2012, ഏപ്രില്‍ 3 7:01 pm ന്, Shiju Alex
<shijualexonline@gmail.com> എഴുതി:
ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഗ്രന്ഥശാലയിൽ പൂർണ്ണമായി ഡിജിറ്റൈസ് ചെയ്യപ്പെടുന്ന എത്രാമത്തെ പുസ്തകമാണ് ഇതെന്ന് അറിയാമോ?